Home Localവയോജന ദിനം ആചരിച്ചു.

വയോജന ദിനം ആചരിച്ചു.

by news_desk
0 comments

അമല നഗർ: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് അസോസിയേഷൻ അടാട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനമാചരിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രവർത്തക സമിതി അംഗം ദേവദാസ് വി.വി അദ്ധ്യക്ഷത വഹിച്ചു. , രാജിവ് പുറനാട്ടുകര, വർഗീസ് പി., രമണി രവി, ശാരദ ശശി, ബേബി തെക്കനാത്ത്, ജോയ് വി.പി, തോമസ് ചിറ്റിലപ്പിള്ളി, വർഗിസ് പി.ജെ, കൊച്ചപ്പൻ എന്നിവർ സംസാരിച്ചു.

You may also like