കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ കൊച്ചി കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലുൾപ്പെടെ സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി ഒരേസമയം …
#TrendingNews
-
-
InternationalBlogTechonology
ഇനി അൺബോക്സിങ് 250 വർഷങ്ങൾക്ക് ശേഷം!; അമേരിക്കയുടെ ദേശീയ ടൈം ക്യാപ്സൂളിൽ ഇടംപിടിച്ച് ഐഫോൺ 17 പ്രോ മാക്സ്
by news_deskby news_deskവാഷിംഗ്ടൺ: ഇന്നത്തെ അത്യാധുനിക സാങ്കേതികവിദ്യയും മാനവ സംസ്കാരത്തിന്റെ ഡിജിറ്റൽ അടയാളങ്ങളും ഭാവി തലമുറയ്ക്കായി കാത്തുവെക്കാൻ കൗതുകകരമായ നീക്കവുമായി അമേരിക്ക. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ രൂപീകരണത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച ഔദ്യോഗിക ‘അമേരിക്ക250’ ദേശീയ ടൈം ക്യാപ്സൂളിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ …
-
Kerala
ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി അരി, കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ
by news_deskby news_deskതിരുവനന്തപുരം: ജനകീയ ഹോട്ടലുകളിലെ സബ്സിഡി അരി വിതരണം, നെൽ കർഷകർക്കുള്ള സംഭരണ തുക വിതരണം, അരിമില്ലുടമകൾക്ക് നൽകാനുള്ള കുടിശ്ശിക തുടങ്ങിയ പ്രസക്ത വിഷയങ്ങളിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം …
-
TechonologyBlog
കൈക്കരുത്തും വിറകടുപ്പും കൊണ്ട് വാറ്റിയെടുക്കുന്ന ഇന്ധനം; ജാവയിലെ നൂറ്റാണ്ടു പഴക്കമുള്ള പരമ്പരാഗത ക്രൂഡ് ഓയിൽ സംസ്കരണത്തിന്റെ ഞെട്ടിക്കുന്ന കഥ
by news_deskby news_deskകമ്പ്യൂട്ടറൈസ്ഡ് കൺട്രോളുകളും കോടികൾ വിലമതിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികളും നിറഞ്ഞ കൂറ്റൻ റിഫൈനറികളുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള ബോജോനെഗോറോ (Bojonegoro) റീജൻസിയിലെ വൊണോകോലോ (Wonocolo) ഗ്രാമത്തിൽ എത്തിയാൽ കാണാൻ കഴിയുന്നത് തികച്ചും വിഭിന്നമായൊരു കാഴ്ചയാണ്. ആധുനിക സാങ്കേതികവിദ്യയുടെ …
-
International
ഒറ്റരാത്രികൊണ്ട് 5 ഇന്ധന ടാങ്കറുകൾ മുക്കി യു.എസ്; തിരിച്ചടിച്ച് ഇറാന്റെ മിസൈൽ മഴ, ഹോർമൂസിൽ യുദ്ധഭീതി
by news_deskby news_deskടെഹ്റാൻ: അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച് ഹോർമൂസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ എണ്ണ കയറ്റുമതി തടയാൻ യു.എസ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. ഒറ്റരാത്രികൊണ്ട് ഇറാന്റെ 5 ഇന്ധന …
-
National
ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി; 22-കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്ന് പിതാവും സഹോദരനും
by news_deskby news_deskഅഹമ്മദാബാദ്: ഗുജറാത്തിൽ ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിൽ പ്രകോപിതരായി 22-കാരിയെ പിതാവും സഹോദരനും ചേർന്ന് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ …
-
National
‘ഖർഗെ പ്രസംഗിച്ച വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു’; ദളിത് അധിക്ഷേപത്തിൽ 8 പേർക്കെതിരെ ഉത്തരാഖണ്ഡിൽ കേസ്
by news_deskby news_deskഹൽദ്വാനി: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത് മടങ്ങിയ പൊതുയോഗ വേദി തീവ്ര ഹിന്ദുത്വ സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 8 പേർക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. അഭിഭാഷക നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വേദിയിൽ ശുദ്ധീകരണം നടത്തിയ സംഘടനയ്ക്കും …
-
Kerala
ദമ്പതികളെന്ന വ്യാജേന താമസം, മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയോരത്ത് തള്ളി; അട്ടപ്പാടി ഇരട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
by news_deskby news_deskപാലക്കാട്: അട്ടപ്പാടിയിൽ നാലുവയസ്സുകാരനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയും കേസിൽ അറസ്റ്റിലായ പ്രതിയും പശ്ചിമബംഗാളിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പോലീസ് അന്വേഷണത്തിൽ ഇപ്പോൾ വ്യക്തമായിരിക്കുന്നത്. മുപ്പതുകാരിയായ പ്രൊണിത രാജ്, ഇവരുടെ നാല് …
-
Kerala
കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
by news_deskby news_deskകോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മൂന്നാം വാർഡിൽ പെട്ട ജോൺസന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് സംഭവം. രാത്രി പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിലെ മരങ്ങൾ മറിച്ചിട്ടപ്പോൾ സമീപത്തെ വൈദ്യുതി ലൈൻ …
-
Kerala
‘ചോക്ലേറ്റ് ഹീറോയായി ചെന്നിത്തല, വൈബോടെ ശിവൻകുട്ടി’; സൈബർ ലോകത്തെ ഞെട്ടിച്ച് നേതാക്കളുടെ എൺപതുകളിലെ ലുക്ക്
by news_deskby news_deskഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ 1980-കളിലെ ഏതെങ്കിലും സിനിമാ തിയേറ്ററിന് മുന്നിലെത്തിയ അനുഭവം. വിന്റേജ് ഹെയർസ്റ്റൈലും ബെൽബോട്ടം പാന്റുകളും ക്ലാസിക് ഫ്രെയിമുകളുമായി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ’80s റെട്രോ ട്രെൻഡ്’ കൊടുങ്കാറ്റായി പടരുകയാണ്. സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും മത്സരിച്ച് ഏറ്റെടുത്ത ഈ എ.ഐ …
