4
തശ്ശൂർ: സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പരിപാടിയോടനുബന്ധിച്ച് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് സിറിൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഗ്രീൻഗാർഡനിൽ കുട്ടികൾ ഒന്നിച്ചു കൂടി ഐക്യദാർഡ്യ പ്രതിജ്ഞക്ക് ശേഷം സ്കൂളിലേക്ക് റാലി നടത്തി. ജനപ്രതിനിധികളായ തമ്പി ,വിജി തപ്രജി സകൂൾ പ്രിൻസിപ്പൽ ബിജി ഡേവിസും റാലിയിൽ പങ്കെടുത്തു സംസാരിച്ചു. റോവർ സ്കൗട്ട് ലിഡർ നൈസി, ഒ.വി.ഗൈഡ് ക്യാപ്റ്റൻ ജിഫികെ വി ,എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.
