തൃശൂർ: തൃശൂരിന്റെ പെരുമയായ പുലിക്കളിയെക്കുറിച്ചുള്ള നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ കടുത്ത വിമർശനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി തൃശൂർ എം.പി സുരേഷ് ഗോപി. വി.കെ. ശ്രീരാമൻ അങ്ങനെ ഒരു പ്രസ്താവന നടത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം അങ്ങനെ പറഞ്ഞതിൽ വലിയ സങ്കടമുണ്ടെന്നും …
#ThrissurNews
-
-
Local
സംഗീത ലോകത്ത് വിസ്മയമായി ദേശീയ പുരസ്കാര ജേതാവ് ശ്രേയസ് കിരൺ; ഭക്തിഗാന ആൽബം ‘പീലി’ സുരേഷ് ഗോപി പ്രകാശനം ചെയ്തു
by news_deskby news_deskതൃശ്ശൂർ, ഓഗസ്റ്റ് 15: തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും ദേശീയ പുരസ്കാര ജേതാവുമായ ശ്രേയസ് കിരണിന്റെ പുതിയ ഭക്തിഗാന ആൽബം ‘പീലി “, ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി എം.പി. ആഗസ്റ്റ് 15ന് തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ഔദ്യോഗികമായി പ്രകാശനം …
-
Local
സ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും
by news_deskby news_deskഫോട്ടോ: അനൂപ് കെ വേണു തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02-ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. …
-
Local
‘തേക്കിൻകാട് മൈതാനം നഷ്ടമാകുമ്പോൾ വിലങ്ങൻ കുന്ന് പൊതു ഇടമാക്കണം’; സർക്കാരിനോട് ആവശ്യപ്പെട്ട് ജയരാജ് വാര്യർ
by news_deskby news_deskതൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രധാന സാംസ്കാരിക പരിപാടികൾക്ക് തേക്കിൻകാട് മൈതാനമടക്കമുള്ള വേദികൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിലങ്ങൻ കുന്നിനെ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന സാംസ്കാരിക പൊതു ഇടമാക്കി മാറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടനും സാംസ്കാരിക പ്രവർത്തകനുമായ ജയരാജ് വാര്യർ ആവശ്യപ്പെട്ടു. വിലങ്ങൻ …
-
FeaturedBlog
തൃശൂരിന്റെ വഴിവിളക്കായ കനൽ: ‘എക്സ്പ്രസ്’ എന്ന വിപ്ലവ പത്രത്തിന്റെ ഓർമ്മയ്ക്ക്
by news_desk3by news_desk31997 ഓഗസ്റ്റ് 31-ന് തൃശൂരിലെ ഒരു പ്രാദേശിക പത്രത്തിലെ പത്രപ്രവർത്തകർ നേരിട്ടത് സങ്കടത്തിന്റെ ഒരു വിചിത്രമായ കണക്കുപുസ്തകമായിരുന്നു. പാരിസിൽ നടന്ന വാഹനാപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടു. എന്നാൽ അതേസമയം, തൃശൂരിന്റെ പ്രാന്തപ്രദേശത്ത് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ട മറ്റൊരു അപകടവും നടന്നിരുന്നു. മാതൃമണ്ണിനോട് …
-
Local
അയ്യാ ഗുരു അനുസ്മരണ സമ്മേളനം തൃശ്ശൂരിൽ നടന്നു; നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനം അയ്യാ ഗുരുവിനെന്ന് ഡോ. ജി. രവികുമാർ
by news_deskby news_deskതൃശ്ശൂർ: നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനം അയ്യാ ഗുരുവിനാണെന്ന് തിരുവനന്തപുരം അയ്യാ ട്രസ്റ്റ് ചെയർമാൻ ഡോ. ജി. രവികുമാർ അഭിപ്രായപ്പെട്ടു. തൃശ്ശൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ നടന്ന അയ്യാ ഗുരു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ …
-
Local
കുന്നംകുളത്ത് ട്യൂഷൻ സെന്ററിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; 52-കാരനായ അധ്യാപകൻ അറസ്റ്റിൽ
by news_deskby news_deskതൃശൂർ: ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ട്യൂഷൻ സെന്ററിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടലിലുള്ള തന്റെ സ്വന്തം വീട്ടിൽ വെച്ച് നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ …
-
Local
വടക്കുന്നാഥൻ ദേവസ്വം ഭൂമി തിരിച്ചുനൽകുന്നതിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി
by news_deskby news_deskകൊച്ചി: തൃശൂർ ചെമ്പുക്കാവ് വില്ലേജിൽ വടക്കുന്നാഥൻ ദേവസ്വത്തിന് അവകാശപ്പെട്ട കോടികൾ വിലമതിക്കുന്ന ഭൂമി തിരികെ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ നിർണായക ഇടപെടലുമായി കേരള ഹൈക്കോടതി. ഹർജി (WP(C) No. 7256 of 2021) പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. …
-
Local
ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും; ഒരുക്കങ്ങൾ സജീവം
by news_deskby news_deskതൃശ്ശൂർ: സാംസ്കാരിക നഗരിയിൽ ആത്മീയതയുടെയും ഭക്തിയുടെയും നിറവായി മാറുന്ന ഈ വർഷത്തെ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും പ്രശസ്തമായ ആനയൂട്ടും ജൂലൈ 17 വെള്ളിയാഴ്ച (കർക്കടകം 1) നടക്കും. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെയും വടക്കുന്നാഥ …
-
Local
തൃശ്ശൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ മയക്കുമരുന്ന് വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘം 323 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ
by news_deskby news_deskതൃശ്ശൂർ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി തൃശ്ശൂർ സിറ്റി ഡാൻസാഫ് (DANSAF) സംഘം. നഗരത്തിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരടങ്ങുന്ന ലഹരിക്കടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന …
