തൃശൂർ: ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ വാഹനത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു. പുതുരുത്തി അങ്കണവാടിയിലെ അധ്യാപികയും ആലപ്പാടൻ വീട്ടിൽ താമസിക്കുന്ന മിനി വർഗീസുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. യാത്രയ്ക്കിടെ ഷാൾ ഇരുചക്ര വാഹനത്തിൽ കുടുങ്ങിയതിനെ …
Tag:
#ThrissurNews
-
-
Local
കാറിന്റെ ഡിക്കി തുറന്ന് ചാർജർ എടുക്കുന്നതിനിടെ ദുരന്തം; കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1തൃശൂർ: ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് മൊബൈൽ ഫോൺ ചാർജർ എടുക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. തൃശൂർ വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ ആണ്ടൂർ സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ …
-
Local
പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
by news_desk1by news_desk1തൃശ്ശൂർ: പെരുമ്പിലാവിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടി. പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി …
Older Posts
