തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വൻ കഞ്ചാവ് ശേഖരം എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടി. ഒൻപതാം നമ്പർ പ്ലാറ്റ്ഫോമിൽ കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന 23 കിലോയിലധികം കഞ്ചാവാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. തിരൂർ എക്സൈസ് സർക്കിൾ വിഭാഗവും …
Local
-
-
Local
വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന്റെ മരണം; മർദനാരോപണവുമായി ബന്ധുക്കൾ
by news_desk1by news_desk1തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ജയിലിൽ മർദനമേറ്റതിനെ തുടർന്നാണ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് 18-നാണ് രേഷ് ബാബുവിനെ …
-
Local
മഴക്കെടുതി; വീടിന് മുകളിലേക്ക് മരം കടപുഴകി വീണു, ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്ക്
by news_desk1by news_desk1വടക്കഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ഉറങ്ങിക്കിടന്ന മധ്യവയസ്കയ്ക്ക് പരിക്കേറ്റു. വടക്കഞ്ചേരി നഗരസഭയിലെ പരുത്തിപ്ര ഉന്നതിയിലാണ് സംഭവം. പാലക്കുണ്ടിൽ വീട്ടിൽ മിനി (52)യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. വീടിനുള്ളിൽ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന് സമീപം നിന്നിരുന്ന വലിയ …
-
Local
പാലക്കാട് കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിൽ പട്ടിയുടെ ജഡം; പൊലീസിൽ പരാതി നൽകി നാട്ടുകാർ
by news_deskby news_deskപാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുടാങ്കിൽ പട്ടിയുടെ ജഡം കണ്ടെത്തി. ആരോ പട്ടിയെ കൊന്ന് ബോധപൂർവ്വം ടാങ്കിൽ തള്ളിയതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പൂർണ്ണമായും ആശ്രയിക്കുന്ന ടാങ്കാണിത്. ദിവസങ്ങളായി ഈ …
-
Local
ഓപ്പറേഷൻ തൂഫാൻ: തൃശൂരിൽ യുവാവിന്റെ വീട്ടിൽ നിന്ന് 13 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു
by news_desk1by news_desk1തൃശൂർ: സംസ്ഥാന വ്യാപക ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” പരിശോധനയിൽ തൃശൂരിൽ യുവാവിന്റെ വീട്ടിൽ നിന്ന് 13 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. അവണിശ്ശേരി സ്വദേശിയായ 19-കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ …
-
Local
ഓൺ ചെയ്തു നിർത്തിയിട്ട ഇലക്ട്രിക് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു; നാല് വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ
by news_deskby news_deskകുന്നംകുളം: ചാർജ് ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കയറി കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി ആണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപത്തെ …
-
KeralaLocal
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
by news_deskby news_deskതൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് ഡോക്ടർക്ക് പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക …
-
Local
ദേശീയപാതയിലെ ദാരുണാപകടം; മുടിക്കോട് ബസ് ഇടിച്ച് മരിച്ചയാൾ പാണ്ടിപ്പറമ്പ് സ്വദേശി സനിൽ
by news_desk1by news_desk1പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് വെച്ച് ബസ് ഇടിച്ച് മരിച്ച കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. പാണ്ടിപ്പറമ്പ് സ്വദേശി തോപ്പിൽ വീട്ടിൽ സനിൽ (41) ആണ് അപകടത്തിൽ മരിച്ചത്. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് മരണപ്പെട്ടയാളുടെ വ്യക്തിത്വം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഏകദേശം 10.15 ഓടെയാണ് …
-
Local
ദേശീയപാതയില്‍ ദാരുണാപകടം; ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു, തിരിച്ചറിയല്‍ തുടരുന്നു
by news_desk1by news_desk1തൃശ്ശൂര്‍: ദേശീയപാതയിലെ മുടിക്കോട് ഭാഗത്ത് ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അതുവഴി എത്തിയ ബസ് ഇയാളെ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ …
-
Local
സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി; ബോധവത്കരണ സന്ദേശവുമായി എക്സൈസ് ഉദ്യോഗസ്ഥരുടെ ഗാനമേള തൃശ്ശൂർ പൂരം എക്സിബിഷൻ നഗരിയിൽ ശ്രദ്ധേയമായി
by news_deskby news_deskതൃശ്ശൂര്‍: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ പൂരം എക്സിബിഷന് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ ഒത്തുചേർന്ന് നടത്തിയ ഗാനമേള ശ്രദ്ധേയമായി. ‘സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി’ എന്ന വേറിട്ട സന്ദേശമുയർത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും ഡെപ്യൂട്ടി എക്സൈസ് …
