കുന്നംകുളം: ചാർജ് ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കയറി കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി ആണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപത്തെ …
Local
-
-
KeralaLocal
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
by news_deskby news_deskതൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് ഡോക്ടർക്ക് പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക …
-
Local
ദേശീയപാതയിലെ ദാരുണാപകടം; മുടിക്കോട് ബസ് ഇടിച്ച് മരിച്ചയാൾ പാണ്ടിപ്പറമ്പ് സ്വദേശി സനിൽ
by news_desk1by news_desk1പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് വെച്ച് ബസ് ഇടിച്ച് മരിച്ച കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. പാണ്ടിപ്പറമ്പ് സ്വദേശി തോപ്പിൽ വീട്ടിൽ സനിൽ (41) ആണ് അപകടത്തിൽ മരിച്ചത്. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് മരണപ്പെട്ടയാളുടെ വ്യക്തിത്വം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഏകദേശം 10.15 ഓടെയാണ് …
-
Local
ദേശീയപാതയില് ദാരുണാപകടം; ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു, തിരിച്ചറിയല് തുടരുന്നു
by news_desk1by news_desk1തൃശ്ശൂര്: ദേശീയപാതയിലെ മുടിക്കോട് ഭാഗത്ത് ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അതുവഴി എത്തിയ ബസ് ഇയാളെ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില് ഗുരുതരമായി പരിക്കേറ്റയാളെ ഉടന് …
-
Local
സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി; ബോധവത്കരണ സന്ദേശവുമായി എക്സൈസ് ഉദ്യോഗസ്ഥരുടെ ഗാനമേള തൃശ്ശൂർ പൂരം എക്സിബിഷൻ നഗരിയിൽ ശ്രദ്ധേയമായി
by news_deskby news_deskതൃശ്ശൂര്: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി തൃശ്ശൂര് പൂരം എക്സിബിഷന് ഓഡിറ്റോറിയത്തില് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര് ഒത്തുചേർന്ന് നടത്തിയ ഗാനമേള ശ്രദ്ധേയമായി. ‘സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി’ എന്ന വേറിട്ട സന്ദേശമുയർത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും ഡെപ്യൂട്ടി എക്സൈസ് …
-
Local
ഉറക്കത്തിനിടെ കാലില് തണുപ്പ് തോന്നി; നോക്കിയപ്പോള് ചുറ്റിക്കിടന്നത് ശംഖുവരയന്, പിന്നാലെ ടിവിക്കുള്ളില് ഒളിച്ച പാമ്പിനെ പിടികൂടി
by news_desk1by news_desk1മണ്ണാറകുളഞ്ഞി: പുലര്ച്ചെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് മണ്ണാറകുളഞ്ഞിയിലെ ഒരു കുടുംബത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. വീട്ടിലെ കിടപ്പുമുറിയില് ഉറങ്ങിക്കിടന്നിരുന്ന ഒരാളുടെ കാലില് വിഷപ്പാമ്പായ ശംഖുവരയന് ചുറ്റിക്കിടന്ന നിലയില് കണ്ടെത്തുകയായിരുന്നു. പിന്നീട് മുറിയിലെ ടെലിവിഷനുള്ളില് ഒളിച്ച പാമ്പിനെ ഏറെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. ഇന്ന് വെളുപ്പിന് ഏകദേശം …
-
തൃശ്ശൂര്: ജില്ലയിലെ പുതിയ അസിസ്റ്റന്റ് കളക്ടറായി ഇന്ത്യന് അഡ്മിനിസ്ട്രേറ്റീവ് സര്വീസ് ഉദ്യോഗസ്ഥ എ.സി. പ്രീതി ചുമതലയേറ്റു. ജില്ലാ കളക്ടറുടെ ചേംബറില് നടന്ന ഔപചാരിക ചടങ്ങിലായിരുന്നു ചുമതല ഏറ്റെടുക്കല്. കേരള കേഡറിലെ 2025 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ എ.സി. പ്രീതി കര്ണാടകയിലെ മൈസൂര് …
-
Local
ആംബുലൻസിൽ ബീക്കൺ ലൈറ്റ് തെളിച്ച് ലഹരി കടത്ത്; തൃശ്ശൂരിൽ 280 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
by news_desk1by news_desk1തൃശ്ശൂർ: അടിയന്തര ചികിത്സാ വാഹനമെന്ന മറവിൽ ആംബുലൻസിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ തൃശ്ശൂരിൽ പൊലീസിന്റെ പിടിയിലായി. വെട്ടിക്കൽ സ്വദേശിയായ ഫെയ്ത്തിനെയും അഞ്ചേരി സ്വദേശിയായ സന്ദീപിനെയും 280 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്–തൃശ്ശൂർ അതിർത്തിയായ വാണിയംപാറയിൽ നടത്തിയ …
-
Local
ഗുരുവായൂർ ദർശനം വി.ഐ.പി പരിഗണനയില്ലാതെ; ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കാൻ മുഖ്യമന്ത്രി അനുവദിച്ചില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ
by news_desk1by news_desk1തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് പ്രത്യേക വി.ഐ.പി പരിഗണന നൽകിയില്ലെന്നും ഭക്തർക്കോ ക്ഷേത്രചടങ്ങുകൾക്കോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് എല്ലാ ക്രമീകരണങ്ങളും നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. സാധാരണ ഭക്തരെപ്പോലെ തന്നെ മുഖ്യമന്ത്രി കാത്തുനിന്നാണ് ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെയ് വിളക്ക് വഴിപാടുമായി …
-
Local
തൃശ്ശൂരിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ; ലഹരി വിൽപ്പന നടത്തിയിരുന്നത് കുട്ടികളെ കേന്ദ്രീകരിച്ച്
by news_deskby news_deskതൃശ്ശൂർ: ചേർപ്പ് ചൊവ്വൂരിൽ സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക …
