തൃശ്ശൂർ: വിയ്യൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഡിവൈഡറിൽ ഇടിച്ചുതകർത്ത് മറിഞ്ഞ് എതിർദിശയിൽ വന്ന കാറിന് മുകളിലേക്ക് വീണു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം …
Local
-
-
Local
കാതടപ്പിക്കുന്ന ശബ്ദത്തിന് പിന്നാലെ ഞെട്ടൽ; ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
by news_desk1by news_desk1ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ പൂർണമായും ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ …
-
Local
ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു; അരൂരിൽ ദാരുണ സംഭവം
by news_desk1by news_desk1ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ …
-
Local
വർക്കലയിൽ യുവതി സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: വർക്കലയിൽ യുവതി ഉൾപ്പെടെ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ ശേഷം മടങ്ങുകയായിരുന്ന …
-
Local
പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം
by news_desk1by news_desk1കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രണ്ടര വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. …
-
Local
വാടകവീട്ടിലെ വരാന്തയിൽ കഞ്ചാവ് കൃഷി; ബംഗാൾ സ്വദേശിക്ക് ഒരു വർഷം കഠിന തടവും പിഴയും
by news_desk1by news_desk1കൊച്ചി: മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിന്റെ വരാന്തയിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി നന്തു മൊണ്ടാലിന് (30) കോടതി ശിക്ഷ വിധിച്ചു. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ …
-
Local
തൃശൂരിൽ ആന ഇടഞ്ഞു; കൊല്ലത്തുനിന്ന് കൊണ്ടുവന്ന ശിവം ലക്ഷ്മി അയ്യപ്പൻ കാർ തകർത്തു
by news_desk1by news_desk1തൃശൂർ: തൃശൂരിൽ ഉത്സവവുമായി ബന്ധപ്പെട്ടെത്തിച്ച ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ‘ശിവൻ ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ ഒരു കാർ തകർന്നെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഉത്സവ ചടങ്ങുകൾക്കായി ആനയെ തൃശൂരിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് സംഭവം …
-
Local
ഉച്ചഭക്ഷണത്തിന് പിന്നാലെ വിദ്യാർഥിനികൾക്ക് അസ്വസ്ഥത; ചെങ്ങന്നൂർ വനിതാ ഐടിഐയിൽ അഞ്ച് പേർ ആശുപത്രിയിൽ
by news_desk1by news_desk1ചെങ്ങന്നൂർ: സർക്കാർ വനിതാ ഐടിഐയിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥിനികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സർവേയർ വിഭാഗത്തിലെ വിദ്യാർഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥാപനത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാകാമെന്ന സംശയത്തിലാണ് പരിശോധന. ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ …
-
Local
കുന്നംകുളത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു
by news_deskby news_deskകുന്നംകുളം: കുന്നംകുളത്ത് അമിതവേഗതയിൽ വന്ന ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരണപ്പെട്ടു. കീഴൂർ സൗത്ത് സ്വദേശി വടക്കേ തലക്കൽ വീട്ടിൽ പത്രോസിന്റെ മകൻ ബാബു വി.പി (59) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 06:20 ഓടെ കുന്നംകുളം-കുറ്റിപ്പുറം പബ്ലിക് റോഡിലെ …
-
Local
അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷ; കലം മുറിച്ചുമാറ്റി ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ
by news_desk1by news_desk1മലപ്പുറം: കളിക്കുന്നതിനിടെ അലുമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. മലപ്പുറം തൃക്കലങ്ങോട് പ്രദേശത്താണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ തല അബദ്ധത്തിൽ അലുമിനിയം കലത്തിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർ പല ശ്രമങ്ങളും നടത്തിയെങ്കിലും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ …
