Local

HighlightsLocal

രണ്ട് മണിമുതൽ വയനാട്ടിൽ ശക്തമായ മഴയും കാറ്റും, വ്യാപക നാശം

കൽപ്പറ്റ(kalpeta): വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയിൽ വലിയ തോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. ഇന്ന് ഉച്ചക്ക്

Read More
HighlightsLocal

മലപ്പുറം വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

മലപ്പുറം(Malappuram): വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു.

Read More
Local

അതിരിപ്പിള്ളിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അതിരപ്പിള്ളി(Athirrappilly): കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

Read More
Local

മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ പൊലീസുകാരൻ അറസ്റ്റിൽ

തൃശൂർ(Thrissur): മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More
Local

ഉത്സവത്തിന് എത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട(Pathanamthitta): ഉത്സവം കൂടാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. അടൂർ മണക്കാല സ്വദേശി ചന്ദ്രൻ

Read More
HighlightsLocal

ജുവനൈൽ ഹോമിൽ പീഡനം; 16കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി

കോട്ടയം(Kottayam): തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പ്രായപൂർത്തിയാകാത്ത അന്തേവാസിക്ക് പീഡനം. ജുവനൈൽ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണ് പീഡനത്തിന് ഇരയായത്. സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതികളെ ഇന്ന് വൈകുന്നേരം

Read More
Local

അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം(kollam): മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More
Local

ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ വീഡിയോ എടുത്തു: ജസ്ന സലീമിനെതിരെ കേസ്

തൃശൂർ(Thrissur): ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ ടെമ്പിൾ പോലീസ് കേസെടുത്തു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള

Read More
Local

കുത്തിവയ്‌പ് എടുത്തു, പിന്നെ ഉണർന്നില്ല’: ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു

കായംകുളം(Kayamkulam): സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ

Read More
Local

വാണിയമ്പാറയിൽ കള്ള് കയറ്റി വന്ന വാഹനം ഇടിച്ച് അപകടം; 2 കാൽനടയാത്രികർക്ക് ദാരുണാന്ത്യം

പാലക്കാട്(Palakkad) വടക്കഞ്ചേരി വാണിയമ്പാറയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രികരായ 2 പേർക്ക് ദാരുണാന്ത്യം. കള്ള് കയറ്റി വന്ന വാഹനമാണ് വാണിയമ്പാറ സ്വദേശി ജോണി (59), മണിയം കിണർ സ്വദേശി

Read More
error: