വാഹനം ഇടിക്കാന്‍ ശ്രമിച്ചതില്‍ തര്‍ക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ കുഴഞ്ഞ് വീണ സ്കൂട്ടർ യാത്രികന്‍ മരിച്ചു
തൃശൂർ:ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കാളമുറി സെന്‍ററിന് വടക്ക് ഭാഗത്താണ്
Read More