National

HighlightsNational

മഹാരാഷ്ട്രയിൽ വീണ്ടും  ആരോഗ്യ പ്രശ്നം: ബുൽദാനയിലെ ഗ്രാമങ്ങളിൽ നഖങ്ങൾ കൊഴിഞ്ഞുപോകുന്നു

മുംബൈ(Mumbai): മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ അതിസാധാരണ ആരോഗ്യ പ്രശ്നം വീണ്ടും വാര്‍ത്തയാകുന്നു. തലയിൽ ഒരു മുടിയുമില്ലാതെ പൂർണമായി കഷണ്ടിയാകുന്ന രീതിയിലുള്ള മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, ഇപ്പോൾ

Read More
HighlightsNational

ബി.ജെ.പി ഭരണത്തിൽ ദളിതരും സ്ത്രീകളും സുരക്ഷിതരല്ല: യു.പിയിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

ലഖ്‌നൗ(Lucknow): ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പതിനൊന്ന് വയസുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ

Read More
National

ഞാനെന്നും നിലകൊള്ളുന്നത് മുസ്‌ലിങ്ങൾക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി; വിജയ്

ചെന്നൈ(Chennai): വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഇസ്‌ലാമികരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ട

Read More
Top StoriesNational

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം, നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് സാവകാശം

ന്യൂ‍ഡൽഹി(New Delhi) : പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി

Read More
HighlightsNational

ഋഷികേശ്-കർണപ്രയാഗ് റെയിൽ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം യാഥാർഥ്യമായി

ഉത്തരാഖണ്ഡ് (Uttarakhand):  ഋഷികേശ്-കർണപ്രയാഗ് റെയിൽവേ പദ്ധതിയിലെ എട്ടാം നമ്പർ തുരങ്കം ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 14.58

Read More
Top StoriesNational

വഖഫ് ഭേ​ദ​ഗതിയിൽ ഹർജി: ഹിന്ദു മത ട്രസ്റ്റുകളിലേക്ക് മുസ്ലിംകളെ അനുവദിക്കുമോ? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി(New DELHI): വഖഫ് ഭേ​ദ​ഗതിയിൽ ഹർജി പരി​ഗണിക്കുന്നതിനി‌ടെ ​​ഹിന്ദുമത ട്രസ്റ്റുകളിലേക്ക് മുസ്ലിംകളെ അനുവദിക്കുമോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ്

Read More
HighlightsNational

ട്രെയിനിലെ എടിഎം ആദ്യം ഈ റൂട്ടില്‍; വീഡിയോ പങ്കുവെച്ച് റെയില്‍വേ മന്ത്രി

മുംബൈ(MUMBAI): എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിൻ സർവ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മുംബൈ-മന്മദ് പഞ്ച്‍വഡി എക്സ്പ്രസിൽ ആണ് ആദ്യഘട്ടത്തിൽ ഈ സ‍‌‌ർവ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയിൽ എടിഎം

Read More
HighlightsNational

ശ്രീനിവാസൻ വധക്കേസ്; പ്രതികളായ18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽ​ഹി(New Delhi): പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ 18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എൻഐഎയുടെ ആവശ്യമാണ് സുപ്രീം

Read More
National

മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; 3 പേ‌ർ മരിച്ചു, 2 പേർക്ക് പരിക്ക്

മുംബൈ(Mumbai): മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരിക്ക്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേ‌‌ർക്ക് പരിക്കേൽക്കുകയും

Read More
National

ബസ്തറിൽ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

രാജ്പൂർ(Rajpur): ഛത്തീസ്ഗഢിലെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് മരിച്ചത്.

Read More
error: