യു.പി.ഐ സേവനങ്ങൾ പണിമുടക്കി; ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയെല്ലാം പ്രവർത്തന രഹിതം
ന്യൂഡൽഹി (New Delhi): രാജ്യത്താകമാനം യു.പി.ഐ സേവനം തടസപ്പെട്ടു. ഗൂഗിൾപേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. രണ്ട് മണിക്കൂറിലധികമായി സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നാണ് പരാതി.
Read More