അനിൽ മണ്ണത്തൂർ മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണി മാഷ് എന്റെ കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മകളിൽ ഒന്നാണ്. ഹൈസ്കൂൾ അധ്യാപകനായിരുന്ന എന്റെ മാമൻ മണ്ണത്തൂർ വിജയനുമായും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മണ്ണത്തൂർ രാധാകൃഷ്ണൻ നായരുമായും മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ …
Nirakkoottu
-
-
Nirakkoottu
മാർച്ച് 26 ജോൺസൺ മാസ്റ്ററുടെ ജന്മദിനംദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം
by news_deskby news_deskസുരേഷ് കോമ്പാത്ത് ഭാവസാന്ദ്രവും, അനശ്വരവുമായ ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ജോണ്സണ് മാസ്റ്റര്‍ സംഗീതശൈലി പകര്ച്ചയില് ദേവരാജന്‍ മാസ്റ്ററെ പോലെ ശുദ്ധ സംഗീതത്തെയും, നാടന്‍ ശൈലിയെയും ഇഴച്ചേര്‍ത്ത സംഗീത സംവിധായകനായിരുന്നു. മനോഹര ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകള്‍ കീഴടക്കിയ അദ്ദേഹം എന്നെന്നും മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ …
-
Nirakkoottu
മാർച്ച് 23 – ലോക കാലാവസ്ഥ ദിനം.”ഇന്നത്തെ നിരീക്ഷണം നാളത്തെ കാലാവസ്ഥ രക്ഷക്ക്”.
by news_deskby news_deskഎം. എ സുധീർ ബാബു പട്ടാമ്പി,കൃഷി മാധ്യമ വിദഗ്ധൻ. ലോക കാലാവസ്ഥ ദിനം ഐക്യ രാഷ്ട്ര സഭയും, ലോക കാലാവസ്ഥ സംഘടനയും (worldMeteorologyOrganisation) ചേർന്ന് മാർച്ച് 23 നു ആഗോള തലത്തിൽ ആചരിച്ചു വരുന്നു. 2026 ലെ കാലാവസ്ഥ ദിനം ഇന്ന് …
-
എം.എ.സുധീർബാബു പട്ടാമ്പി,കൃഷി ജേർണലിസ്റ്റ് വീണ്ടും ഒരു അന്താരാഷ്ട്ര ജലദിനം ( International Day ofWater) ഇന്ന് ആചരിക്കുക യാണ്. എല്ലാ വർഷവും, ഐക്യ രാഷ്ട്ര സഭയുടെ ആഖ്യാന മനുസരിച്ചു, ലോക മെമ്പാടും, മാർച്ച് 22, ലോക ജല ദിനമാണ്.2026 ലെ ലോക …
-
വനം: ജൈവ വൈവിധ്യ കലവറ. ശശികുമാർ ചേളന്നൂർ(പരിസ്ഥിതി പ്രവർത്തകൻ) കാടില്ലാതെ നാടില്ല എന്നാണ് ഓരോ വനദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആദിമ ഗോത്ര സംസ്കൃതിയുടെ ആത്മാവ് ഈ കാടും ഇവിടുത്തെ ജീവനുകളുമാണ്. എന്നാല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് ഒരോ ചെറുജീവികളും അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും …
-
സതീഷ് കുമാർ വിശാഖപട്ടണംപാട്ടോർമ്മകൾ @ 365 സംസ്കൃത പണ്ഡിതനായിരുന്നഇ പി ഭരതപിഷാരടിയുടെ മുന്നിലെത്തിയ ആ രണ്ടു കുട്ടികളെ അദ്ദേഹം കുറച്ചു നേരം നോക്കി നിന്നു . ആശ്ചര്യമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ .എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും .?തന്റെ ദീർഘകാല അദ്ധ്യാപക ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു …
-
Nirakkoottu
സ്വരരാഗ ഗംഗാ പ്രവാഹമായി ഒഴുകിയെത്തിയ വരികൾമാർച്ച് 21 യൂസഫലി കേച്ചേരിക്ക് ഓർമ്മപ്പൂക്കൾ
by news_deskby news_deskസ്വരരാഗ ഗംഗാ പ്രവാഹമെ സ്വര്‍ഗ്ഗീയ സായുജ്യസാരമേ…പ തിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ… എന്നീ യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ വ്യത്യസ്ത വൃക്ഷങ്ങളുടെ അടിവേരുകള്‍ സംഗമിക്കുന്നപ്പോലെ മലയാളത്തിന്റെ വ്യതിരിക്തമായ സംസ്കാരങ്ങള്‍ ഇഴച്ചേര്‍ന്ന സ്നേഹാക്ഷരങ്ങളായി മാറി . കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായിരുന്ന അദ്ദേഹത്തിന് …
-
മാർച്ച് 16 തമ്പിസാറിന് പിറന്നാൾ മധുരംസുരേഷ് കോമ്പാത്ത് തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി….. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം.. മലയാള ഭാഷതൻ മാദകഭംഗി… ശ്രീകുമാരൻ തമ്പിയുടെ കൈമുദ്ര ചാർത്തിയ ഈ ഗാനങ്ങൾ മലയാണ്മയുടെ നിത്യ മനോഹാരിതയുടെയും, ഓണമെന്ന ഉത്സവത്തി മർപ്പിന്റെയും മങ്ങലേൽക്കാത്ത …
-
ജ്യോതിരാജ് തെക്കൂട്ട് “ഇത്ര പഠിച്ചിട്ട് ഒടുവിൽ കൃഷിയാണോ? മണ്ണിലും, ചേറിലും പണിയെടുത്ത് നീ നിൻ്റെ ജീവിതം പാഴാക്കുകയാണോ?”ഇങ്ങനെ പല ശബ്ദങ്ങളും അയാളെ ചുറ്റിപ്പറ്റി ഉയരുമ്പോഴും.. ബികോം ബിരുദ ധാരിയായ ഒരു യുവാവ് വിദേശത്തേക്ക് പോകാതെ ,വലിയ ജോലികളുടെ പിന്നാലെ ഓടാതെ, മണ്ണിനോട് …
-
ജയരാജ് പുതുമഠം സ്വതന്ത്ര ഭാരതത്തിൽ അധികാരസ്ഥാനം അലങ്കരിക്കുന്നവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിസ്വാർത്ഥതയോടെയും, നിഷ്പക്ഷതയോടെയുംഭാരത ജനതയുടെവ്യക്തിവികാസത്തിനും, സമൂഹവികസനത്തിനും വേണ്ടി ഉൾക്കാഴ്ചയോടെ നിർവഹിക്കേണ്ടതിന്റെ ഉത്തമമായ വഴികളെക്കുറിച്ച് ഭരണഘടനാപരമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്.സ്വാതന്ത്ര്യം ലഭിച്ച് കൊല്ലം 79 കഴിഞ്ഞിട്ടും ഈ നിർദ്ദേശങ്ങളുടെ പരിസരത്തുപോലും എത്തിനോക്കാതെ സ്വന്തം …

