ഹേ. റാം.രാഷ്ട്രപിതാവിൻ്റെ ഈ നാദം നിലച്ചിട്ട് ഇന്നേക്ക് 78 വർഷം.1948 ജനുവരി 30 ന് വൈകുന്നേരം ഡൽഹി ബിർളാ മന്ദിരത്തിൽ യോഗത്തിന് പോകുമ്പോഴാണ് ഗാന്ധിജിക്ക് വെടിയേറ്റത്. നാഥുറാം വിനായക് ഗോഡ്സെ എന്ന വ്യക്തിയാണ് ജനകൂട്ടങ്ങൾക്കിടയിൽ വെച്ച് മഹാത്മജിയെ മൂന്ന് തവണ വെടിയുതിർത്ത് …
Nirakkoottu
-
-
എം.ടി.യുടെ രണ്ടാംമൂഴം ആദ്യമൂഴമാക്കി ശിൽപനിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചു. അതൊരു വെറും തുടക്കമായിരുന്നില്ല. മോഹൻലാലിന് പ്രണയസൗഗന്ധികം ശില്പം കൈമാറുന്ന അപൂർവ്വ നിമിഷത്തിലേക്കും, ക്ഷീരസാഗരത്തിലെ അനന്ത പത്മനാഭനിലേക്കുമത് മിഴിതുറന്നു. കൊത്തുപണികളുടെ ഈറ്റില്ലം കിഴക്കൂട്ട് തറവാട്. അവിടെ നിന്നുമൊരാൾ സ്വദേശത്തും വിദേശത്തും കുലതൊഴിലായ ശിൽപകലയുടെ സൗന്ദര്യം …
-
ശബരിമലപോലുള്ള സർവ്വമതസ്തരും കയറിയിറങ്ങുന്ന ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ സംരക്ഷകരിൽനിന്നുണ്ടായ വിഷമകരമായ പാളിച്ചകൾ ലോകത്തെ വിസ്മരിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭക്തിയും ആധ്യാത്മികതയും അതിന്റെ സൗഭഗങ്ങളും നിറഞ്ഞുതുളുമ്പുന്ന തൃശ്ശൂരിലെ ആവണങ്ങാട് കളരി കുടുംബത്തിലെ വിഷ്ണുമായ ഉപാസകനും,സാമൂഹ്യപ്രവർത്തകനും, അനവധി കാരുണ്യപ്രവർത്തനങ്ങളുടെ അമരക്കാരനുമായഅഡ്വ. രഘുരാമൻ പണിക്കരുടെ സവിശേഷമാർന്ന കർമ്മസരണികളിലൂടെ കണ്ണും …
-
റീ ൽസിലും, കവറുകളിലും, റീമിക്സുകളിലും എന്തിന് റിംഗ്ടോൺ സ്പെയ്സ് വരെ കവർന്നെടുത്തൊരു പാട്ടുണ്ട്.ഒരു ക്ലിക്ക് മതി , ഒരു കേൾവി മതി ഹൃദയം പിടിക്കാൻ എന്ന് കരുതുന്ന കാലത്ത് ഇത്രയും അധികാരം നേടിയ ശബ്ദം റിംഗ്ടോണായി മുഴങ്ങുമ്പോഴും, അത് വിളിക്കുന്നത് ഫോൺ …
-
ജ്യോതിരാജ് തെക്കൂട്ട് 70 കളുടെ അവസാനത്തിൽ കേരളവർമ്മ കോളേജിൽ നിന്നും മലയാള കാവ്യലോകത്തെ അപ്പാടെ ഇളക്കിമറിച്ച്, കവിതയിൽ ഒരു പൂക്കാലം സൃഷ്ടിച്ച് പുതിയൊരു കവി ഉദയം ചെയ്യുന്നു. പലരിലൂടെ പലവുരു ഉരുവിട്ട് കവിത വർത്തമാനമാക്കിയ രാവുണ്യേട്ടൻ്റെ കവിത.’ ഇത്രയുമാണ് അംബികയുടെ വർത്തമാനങ്ങൾ…’ …
-
തൃശൂരിലെ നഗരമധ്യത്തില്‍ 1885ല്‍ 13.5 ഏക്കറില്‍ തലയുയര്‍ത്തിയ മൃഗശാല പഴങ്കഥയാവുകയാണ്. കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റ മലഞ്ചെരിവിലേക്ക് പച്ചത്തഴപ്പുകള്‍ തലപ്പൊക്കിയിരിക്കുന്നു. കാഴ്ചയുടെ പുതുലോകം കാണാന്‍ അവിടേക്ക് ലോകസഞ്ചാരപാതകള് വന്നുമുട്ടുന്നു. മനുഷ്യരേക്കാള്‍ മൃഗങ്ങളെയും പരിസ്ഥിയെയും മുന്നില്‍ കാണണമെന്നുശഠിച്ച ജോണ്‍ കോയുടെയും ഒപ്പം നിന്ന …

