തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ വീണ്ടും മത്സരിക്കുമ്പോൾ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പൂഞ്ഞാറിൽ പി.സി ജോർജും മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, പാലക്കാട് …
Top Stories
-
-
Top Stories
സിപിഐ വിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ; ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രസ്ഥാനം’ എന്ന് പ്രതികരണം
by news_deskby news_deskതൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ‘നമോ ഭവൻ’ സന്ദർശിച്ചാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന നേതാവ് എ.എൻ. രാധാകൃഷ്ണൻ ഷാൾ അണിയിച്ച് …
-
Top Stories
വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി സുധാകരൻ; എൻഎസ്എസ് ആസ്ഥാനത്തും കൂടിക്കാഴ്ചയ്ക്ക് നീക്കം
by news_deskby news_deskഅമ്പലപ്പുഴ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ മുൻ മന്ത്രി ജി. സുധാകരൻ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകൾ ആരംഭിച്ചു. യുഡിഎഫ് പിന്തുണ ലഭിക്കാനുള്ള സാധ്യത ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഗൃഹസന്ദർശനങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജി. …
-
Top Stories
നാട്ടികയിൽ സി.സി. മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥി
by news_deskby news_deskതൃശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കില്ലെന്ന് സൂചന. മണ്ഡലത്തിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി നേതൃത്വം നീക്കം നടത്തുന്നത്. ഇതോടെ മുകുന്ദനുമായി കോൺഗ്രസ് നടത്തിയിരുന്ന ചർച്ചകൾ പരാജയപ്പെട്ടതായി …
-
Top Stories
ഓസ്കർ വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജസ്സി ബക്ലി
by news_deskby news_deskലോസ് ആഞ്ചലസ്: തൊണ്ണൂറ്റിയെട്ടാമത് അക്കാദമി അവാർഡുകളിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം ഉൾപ്പെടെ ആറ് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി …
-
Top Stories
ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്താൻ സർക്കാർ; ആചാരസംരക്ഷണം വേണമെന്ന് സുപ്രീംകോടതിയിൽ അറിയിക്കും
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന മുൻ നിലപാട് തിരുത്തി, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാട് സുപ്രീംകോടതിയിൽ അറിയിക്കാനാണ് സർക്കാർ തീരുമാനം. 2018 സെപ്റ്റംബർ 8-ന് യുവതികൾക്ക് ശബരിമലയിൽ …
-
Top Stories
‘കണ്ണൂർ എന്റെ ഹൃദയരക്തം’; സ്ഥാനാർഥിത്വ അനിശ്ചിതത്വത്തിനിടെ വികാരഭരിത കുറിപ്പുമായി കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ കണ്ണൂരിനെ കുറിച്ച് വികാരഭരിതമായ കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്ത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയ മേൽവിലാസമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. …
-
Top Stories
പാചകവാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി; മണ്ണെണ്ണ വിഹിതം കൂട്ടുമെന്ന് മന്ത്രി ജി.ആർ അനിൽ
by news_deskby news_deskതിരുവനന്തപുരം: പാചകവാതക വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ നടപടികൾക്ക് പിന്നാലെ സംസ്ഥാനത്ത് വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല …
-
Top Stories
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചു; മധ്യപൂർവ്വേഷ്യൻ സംഘർഷം ശക്തമാകുന്നു
by news_deskby news_deskദില്ലി: മധ്യപൂർവ്വേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമായി. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് …
-
Top Stories
അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
by news_deskby news_deskആലപ്പുഴ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ …

