Top Stories

NationalTop Stories

രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു, വഖഫ് ബില്ല് നിയമമായി

ന്യൂഡൽഹി (New Delhi): കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ്

Read More
KeralaTop Stories

നായ്ക്കളെപ്പോലെ ഭക്ഷണം കഴിപ്പിക്കും തറയിൽ നക്കിച്ചും ക്രൂരത; കൊച്ചിയിൽ കൊടും തൊഴിൽ പീഡനം

ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി കൊച്ചി(KOCHI): കൊച്ചിയിലെ മാർക്കറ്റിങ് കമ്പനിയിൽ തൊഴിൽ പീഡനം. ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴിൽ പീഡനം നടന്നത്.

Read More
KeralaTop Stories

മാധ്യമ പ്രവർത്തകരെ പുറത്താക്കി സുരേഷ് ഗോപി

കൊച്ചി(KOCHI): കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കി. കേന്ദ്ര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മാധ്യമപ്രവർത്തകരോട് ഗസ്റ്റ് ഹൗസിന്‍റെ റിസപ്ഷൻ

Read More
KeralaTop Stories

തട്ടിപ്പ് തൊപ്പിക്ക് പ്രമോഷൻ, സർക്കാരിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സി.ഐക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം

പി.ബാലചന്ദ്രൻ തൃശൂർ (THRISSUR): സർക്കാരിനെ കബളിപ്പിച്ച് ലക്ഷങ്ങൾ അനധികൃതമായി കൈക്കലാക്കിയ സി.ഐക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രേമാനന്ദകൃഷ്ണനാണ് സ്ഥാനക്കയറ്റം നൽകാനൊരുങ്ങുന്നത്.

Read More
KeralaTop Stories

ലോക ടൂറിസം ഭൂപടത്തിലേക്ക് ഗജ നാച്വറൽ പാർക്ക്, രണ്ടായിരത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ

ഉയരും ഉടൻ ഹോട്ടൽ സമുച്ചയം അമ്മമാരുണ്ടാക്കുംക്ഷേത്രാവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ പി.ബാലചന്ദ്രൻ തൃശൂർ(Thrissur): ചിറ്റണ്ടയിലെ കളിയാട്ടക്കാവ് ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനൊരുങ്ങുന്നു. മധ്യകേരളത്തിലെ ആദ്യ മഹാകളിയാട്ട മഹോത്സവത്തിന് വേദിയായ ചിറ്റണ്ട

Read More
NationalTop Stories

വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി; ഇനി രാഷ്ട്രപതിയുടെ ഒപ്പു മാത്രം ബാക്കി

ന്യൂഡല്‍ഹി(New Delhi): ലോക്സഭയ്ക്ക് ശേഷം രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി. രാജ്യസഭയിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്ത് വോട്ട് ചെയ്തു. ഇന്നലെ

Read More
KeralaTop Stories

ആശമാരുടെ സമരത്തിന് പിന്നാലെ വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡർമാരുടെ സമരം

തിരുവനന്തപുരം ( Thiruvananthapuram): വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സർക്കാർ അനാസ്ഥയ്‌ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. റാങ്ക് ലിസ്റ്റ്

Read More
EntertainmentTop Stories

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; ഇന്ന് മുതൽ പ്രദര്‍ശനം

കൊച്ചി(kochi): വിവാദങ്ങൾക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനിൽ വെട്ടിയത്. ബജ് രംഗി അഥവാ ബൽരാജ് എന്ന

Read More
Top StoriesKerala

പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്, കഞ്ചാവ് പിടികൂടി

തിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

Read More
KeralaTop Stories

എംപുരാൻ വിവാദം: സമ്മർദമില്ല, തിരുത്തലുകൾ കൂട്ടായ തീരുമാനം; ആൻ്റണി പെരുമ്പാവൂർ

എറണാകുളം(Ernakulam): മോഹൻലാൽ-പ്രൃഥ്വിരാജ് ചിത്രമായ ‘എംപുരാൻ’ സംബന്ധിച്ച വിവാദത്തിൽ നിർമാതാവ് ആൻറണി പെരുമ്പാവൂർ പ്രതികരണവുമായി. സിനിമയുടെ ചില ഭാഗങ്ങൾ ഒഴിവാക്കിയത് ആരുടേയുമെല്ലാം സമ്മർദ്ദത്തോടല്ലെന്നും, അത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണെന്നും

Read More
error: