ഊട്ടിയെ കൈവിട്ട് സഞ്ചാരികള്‍…!! കോളടിച്ചത് തെക്കിന്റെ കാശ്‌മീരായ മൂന്നാറിന്
ഇടുക്കി: മധ്യവേനൽ അവധിക്കാലം ആഘോഷിക്കാൻ എങ്ങോട്ടാ എന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരമായിരുന്നു ഊട്ടിക്ക് വിടാം എന്ന്. കോടമഞ്ഞും തണുപ്പും തടാകവും പ്രകൃതിയും ആസ്വദിക്കാന്‍ സഞ്ചാരികൾ തിരഞ്ഞെടുത്തിരുന്ന പ്രധാന
Read More