Home Sports‘ഇവനെ പടച്ചു വിട്ട കടവുൾക്ക് പത്തിൽ പത്ത് ‘വിജയബൗണ്ടറി കുറിച്ച് സഞ്ജു സാംസണ്‍; വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ സെമിയില്‍

‘ഇവനെ പടച്ചു വിട്ട കടവുൾക്ക് പത്തിൽ പത്ത് ‘വിജയബൗണ്ടറി കുറിച്ച് സഞ്ജു സാംസണ്‍; വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ സെമിയില്‍

by news_desk1
0 comments

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസണ്‍ മാച്ച് വിന്നിങ് നോക്കുമായി കളം നിറഞ്ഞു. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

You may also like