Home Top Storiesഒരിക്കൽ മാത്രം പോയി എന്നുപറഞ്ഞത് ഓർമപ്പിശക്, ചിത്രം എപ്പോൾ എടുത്തതെന്ന് ഓർക്കുന്നില്ല: കടകംപള്ളി സുരേന്ദ്രൻ.

ഒരിക്കൽ മാത്രം പോയി എന്നുപറഞ്ഞത് ഓർമപ്പിശക്, ചിത്രം എപ്പോൾ എടുത്തതെന്ന് ഓർക്കുന്നില്ല: കടകംപള്ളി സുരേന്ദ്രൻ.

by news_desk1
0 comments

തിരുവനന്തപുരം. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവും പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കൽ മാത്രം പോയി എന്ന് പറഞ്ഞത് ഓർമപിശകാണെന്നും പുറത്തുവന്ന ചിത്രം എപ്പോഴത്തേതാണ് എന്ന് ഓർക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്ത് തവണ പോയാലും അത് തുറന്നുപറയാൻ മടിയില്ല എന്നും ഗണ്മാൻമാരോട് ചോദിച്ചപ്പോൾ അവരും ഓർക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.

You may also like