ന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന കടുത്ത ആവശ്യത്തിൽ ഒട്ടും അയവില്ലാതെ സി.പി.ഐ ദേശീയ നേതൃത്വം. ഇതൊരു തികച്ചും ന്യായമായ ആവശ്യമാണെന്നും എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് ഇതിന് എല്ലാവിധ അർഹതയുമുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. …
Tag:

