പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി അധിക്ഷേപകരമായി സംസാരിച്ചതായി പരാതി. സമരത്തിന്റെ രണ്ടാം ദിവസം അനുനയ ചർച്ചകൾക്കായി എത്തിയ എം.പി വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും …
Tag:
