തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് പവർകട്ട് വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണ് സൂചന. വൈദ്യുതി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചു. അനിയന്ത്രിതമായി വർധിച്ച ഉപഭോഗം, സംസ്ഥാനത്തെ കുറഞ്ഞ …
Tag:

