ടെൽ അവീവ്. ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കം ഇറാൻ ബാലിസ്റ്റിക് മിസൈലുകളിലൂടെയും ആണവ പദ്ധതികളിലൂടെയും പ്രതിരോധം തീർക്കും വിധം ശക്തിപ്പെടും എന്നതിനാലാണെന്ന് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. മാസങ്ങൾക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, അണു …
news_desk
-
-
Kerala
ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു
by news_deskby news_deskതിരുവനന്തപുരം. ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് …
-
ആലപ്പുഴ. കേരള സര്‍വകലാശാലയുടെ മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് …
-
Kerala
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
by news_deskby news_deskകോഴിക്കോട്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. 1989-90 കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത -വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. …
-
തിരുവനന്തപുരം. ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. മണിക്കൂറുകള്‍ മാത്രമാണ് ഇനി ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിനുള്ളത്. രാവിലെ 9.15 ന് ചടങ്ങുകള്‍ ആരംഭിക്കും. ദേവിയോടുള്ള സമര്‍പ്പണവും വിശ്വാസവും ഒരുമിച്ച് ചേരുന്ന ഈ പുണ്യവേള, ഭക്തിയുടെ മഹാസാഗരമായി …
-
Top Stories
‘ഉടൻ പുറപ്പെടുക’, പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ
by news_deskby news_deskവാഷിംഗ്ടൺ. സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക. ‘ഉടൻ തന്നെ പുറപ്പെടുക’ എന്ന സന്ദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്. ഉയർന്ന അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഉടനടി പുറപ്പെടാനാണ് …
-
Top Stories
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ
by news_deskby news_deskടെഹ്റാൻ. മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചർച്ചചെയ്യാൻ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ …
-
International
ഹോർമുസ് കടലിടുക്ക് അടച്ചു, കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിച്ച് നശിപ്പിക്കും: ഐആർജിസി
by news_deskby news_deskടെഹ്റാൻ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക …
-
യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഓഹരി വിപണികൾ കരടിയുടെ പിടിയിലാണ്. പ്രധാനബെഞ്ച് മാർക്ക് സൂചികകളിലെല്ലാം ചുവപ്പ് പടർന്നപ്പോഴും പിടിച്ചു നിൽക്കുന്ന ഒരു മേഖലയുണ്ട്. പ്രതിരോധ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ പ്രതിരോധ മേഖലയിലെ മുഴുവൻ ഓഹരികളും കുതിക്കുകയാണ്. സംഘർഷങ്ങൾ സാധാരണയായി മിസൈലുകൾ, നിരീക്ഷണ സംവിധാനങ്ങൾ, …
-
ശ്രീധരൻ കോടിയത്ത് വടക്കൻ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തെയ്യം. തുലാമാസം പത്തു മുതല്‍ ഇടവം പകുതി വരെയാണ് തെയ്യക്കാലം എന്നാണ് പൊതുവെയുള്ള അറിവ്. എങ്കിലും ചിലയിടങ്ങളിൽ തുലാമാസം ആദ്യത്തെ ആഴ്ച മുതൽ തന്നെ തെയ്യം കെട്ടിയടിക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. മലബാറിലുള്ള ഏതൊരു മലയാളിക്കും …

