തിരുവനന്തപുരം. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിൽ പ്രതികരിച്ച് പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ …
news_desk
-
-
Sports
ടി20 ലോകകപ്പ്: ഈഡനിലെ സഞ്ജു റെക്കോർഡ് സാംസണ്, വിണത് കോലിയും രോഹിതുമടക്കം.
by news_deskby news_deskചില ഇന്നിങ്സുകള്‍ക്ക് സെഞ്ചുറിയേക്കാള്‍ വലിപ്പമുണ്ടാകും, ചിലതിന് കരിയറിനോളവും. പതിറ്റാണ്ട് നീണ്ട കരിയറിലെ കാത്തിരുന്ന നിമിഷം കാവ്യനീതിയെന്നപോലെ സഞ്ജു വിശ്വനാഥ് സാംസണ് ഈഡൻ ഗാര്‍ഡൻസില്‍ സാധ്യമാക്കി. സമാനതകളില്ലാത്ത ഇന്നിങ്സിന് ചെറി ഓണ്‍ ദ കേക്ക് എന്ന് പറയുന്നതുപോലെ റെക്കോര്‍ഡുകളും. വെസ്റ്റ് ഇൻഡീസിനെതിരെ 50 …
-
Sports
‘അവൻ ദൈവത്തിന്റെ നാട്ടുകാരൻ’, സഞ്ജുവിനെ പുകഴ്ത്തി ആകാശ് ചോപ്രയും രംഗത്ത്
by news_deskby news_deskമലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് …
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി
by news_deskby news_deskകൊല്ലം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. …
-
Education/Career
പ്രൊജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു
by news_deskby news_deskഎറണാകുളം. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണ സ്ഥാപനമായ എസ്.എച്ച്.എസ്.ആര്.സി കേരളയില്‍, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ …
-
National
ബെംഗളൂരു കൂട്ടബലാത്സംഗം, പ്രതികളിൽ കൗൺസിലറുടെ മകനും, ഇരകളിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥിനികളും
by news_deskby news_deskബെംഗളൂരു. അമൃതഹള്ളി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നിഖിൽ, ഡിക്സൺ, അനിരുദ്ധ, മോഹിത്, ശ്രാവൺ എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ദാവൻഗരെ കൗൺസിലറുടെ മകനും ഉൾപ്പെടുന്നുണ്ട്. പ്രതികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. പ്രതികളുടെ വലയിൽ കുടുങ്ങിയത് ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിൽ നിന്നുള്ള …
-
Sports
സിങ്കം ഡാ … ! വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ മാച്ച് വിന്നിങ് ഇന്നിങ്സ്
by news_deskby news_deskമലയാളി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന നിമിഷത്തിനാണ് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മലയാളി താരം സഞ്ജു സാംസണ് വെടിക്കെട്ട് ഇന്നിങ്സുമായി ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയവും …
-
National
ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം
by news_deskby news_deskശ്രീനഗർ. കശ്മീരിലെ ഏറെ പ്രശസ്തമായ ലാൽ ചൗക്ക് മേഖല അടച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അടച്ചത്. കഴിഞ്ഞ ദിവസം ഷിയ മുസ്ലിങ്ങൾ ലാൽ ചൗക്കിൽ പ്രതിഷേധിച്ചിരുന്നു. മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾക്ക് …
-
International
പാകിസ്ഥാന് കനത്ത തിരിച്ചടി; നൂർ ഖാൻ ഉൾപ്പെടെയുള്ള സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ച് താലിബാൻ
by news_deskby news_deskഇസ്ലാമാബാദ്. താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസൂ ക്യാമ്പ്, ഗുൽനി തുടങ്ങിയ തന്ത്രപ്രധാനമായ …
-
International
‘നീതീകരിക്കാനാകാത്ത ആക്രമണം, സ്വയം പ്രതിരോധത്തിന് ഞങ്ങൾക്കും അവകാശമുണ്ട്’; GCC രാജ്യങ്ങളുടെ സംയുക്തപ്രസ്താവന
by news_deskby news_deskഅബുദാബി: അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങൾ. വിവേചനരഹിതവും ക്രൂരവുമായ മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയത്. ഏഴ് രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. …

