കൊച്ചി. വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി 2’ന് പ്രദർശനാനുമതി. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരള സ്റ്റോറി …
news_desk
-
-
International
‘മകൾ പൂളിനടിയിലാണ്,എനിക്ക് നീന്താൻ അറിയാത്തതുകൊണ്ട് ഇറങ്ങിയില്ല’; 4വയസുകാരിയുടെ മരണത്തിൽ നിർണായക വിവരം പുറത്ത്
by news_deskby news_deskവാഷിംങ്ടൺ. അമേരിക്കയിൽ നാല് വയസുകാരി വാടക വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സംഭവ ദിവസം ഡോ. നേഹ ഗുപ്ത എമർജൻസി നമ്പറിലേക്ക് വിളിച്ചതിന്റെ അസ്വാഭാവികത തോന്നുന്ന ഫോൺ സന്ദേശമാണ് …
-
Kerala
‘തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ്’; പത്മജാ വേണുഗോപാൽ തൃശൂരിലെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി
by news_deskby news_deskതൃശൂർ.നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജാ വേണുഗോപാൽ തൃശൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ് എന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയതിൽ കേസ് കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വീണാ ജോർജിനെതിരായ ആത്രമണത്തിൽ പ്രതികരണമില്ല. …
-
Top Stories
‘കുന്നംകുളത്ത് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന’; തൃശ്ശൂരിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക
by news_deskby news_deskതൃശൂർ. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ രണ്ടു മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കുന്നംകുളം മണലൂർ മണ്ഡലങ്ങളിലേക്ക് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചില്ല. മേൽഘടകത്തിന്റെ തീരുമാനത്തിനനുസരിച്ച് ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. കുന്നംകുളത്തേക്ക് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന. …
-
National
ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; സൈനിക ചരിത്രത്തിലെ റെക്കോർഡ് നേട്ടം, വീഡിയോ പുറത്ത് വിട്ട് വ്യോമസേന
by news_deskby news_deskന്യൂഡൽഹി. ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ കരുത്തായ എസ്-400 ‘സുദർശൻ’ ലോംഗ് റേഞ്ച് മിസൈൽ സംവിധാനത്തിന്റെ പ്രഹരശേഷി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. സൈനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർത്തുകൊണ്ട് ഇന്ത്യ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ പൊഖ്റാനിൽ …
-
Business
നിര്‍മിതബുദ്ധി ഉപയോഗത്തിൽ മുൻപന്തിയിൽ, എന്നിട്ടും ഡാറ്റ ഉപയോഗിക്കാതെ ഫ്രീ ആയി വിദേശത്തേക്ക് ഒഴുക്കി ഇന്ത്യ; വേണ്ടേ ഇന്ത്യക്ക് ഒരു ഡാറ്റാ നയം?
by news_deskby news_deskനിര്‍മിതബുദ്ധി ഉപയോഗിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയിലാണ് ഇന്ത്യ. എഐ സാങ്കേതികവിദ്യയുടെ അടിസ്ഥാനം പ്രധാനമായും മൂന്ന് കാര്യങ്ങളാണ്: മികച്ച പ്രതിഭകള്‍, ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുന്ന കമ്പ്യൂട്ടിങ് പവര്‍, പിന്നെ ഡാറ്റയും. ഇന്ത്യയില്‍ മികച്ച എഞ്ചിനീയര്‍മാര്‍ക്ക് പഞ്ഞമില്ലെങ്കിലും, അടിസ്ഥാന ഗവേഷണ പരിശീലനമോ …
-
Top Stories
വിവരങ്ങൾ ചോർന്നിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശം ഭരണഘടനാപരം; സർക്കാർ കോടതിയിൽ
by news_deskby news_deskതിരുവനന്തപുരം. സ്പാർക്കിലെ വിവരങ്ങൾ ചോർത്തി സന്ദേശം അയച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. മതിയായ തെളിവുകൾ ഇല്ലാതെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിവരചോർച്ചയ്ക്ക് സാങ്കേതിക …
-
Kerala
സ്കൂള്‍ കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു, അധ്യാപികക്ക് പരിക്ക്
by news_deskby news_deskകോഴിക്കോട്. സ്കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട് മുക്കം നഗരസഭയിലെ മുത്തേരി ജിഎല്‍പി സ്കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷേഡിലെ കോണ്‍ഗ്രീറ്റ് അടര്‍ന്നു വീഴുകയായിരുന്നു. മുത്തേരി സ്വദേശിനിയായ അധ്യാപികക്കാണ് പരിക്കേറ്റത്. …
-
National
കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ ‘വിധി’യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ
by news_deskby news_deskചെന്നൈ. മദ്യനയ അഴിമതി കേസിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന …
-
തിരുവനന്തപുരം. ഐഎച്ച്ആർഡിയുടെ മുട്ടട റീജിയണൽ സെന്ററിൽ മാർച്ചിൽ ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 (O) നമ്പറുകളിൽ ബന്ധപ്പെടുക.

