തിരുവനന്തപുരം. ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം സംഭാവന നല്‍കിയതായി ഇരുവരും മൊഴി നല്കി. …
news_desk
-
-
Top Stories
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്ചാർജ് ചെയ്തത് പുലർച്ചെ
by news_deskby news_deskകണ്ണൂർ. കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് …
-
Sports
ബാറ്റെടുത്തവരെല്ലാം തീയായി!; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്വെയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് …
-
Sports
ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി മികച്ച സ്കോറുയര്‍ത്തി വിന്‍ഡീസ്, ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം
by news_deskby news_deskഅഹമ്മദാബാദ്. ടി20 ലോകകപ്പിലെ അപരാജിതര്‍ തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ അടിപതറി 81-7ലേക്ക് കൂപ്പുകുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെയും …
-
Sports
സഞ്ജുവിന് ‘ഹോം കമിങ്’! ഇന്ത്യയ്ക്ക് അതിനിർണായകം; സിംബാബ്വെയ്ക്കെതിരായ സൂപ്പർ പോരാട്ടം ഇന്ന്
by news_deskby news_desk2026 ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കൾക്ക് ഇന്ന് നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വെയെയാണ് ഇന്ത്യ നേരിടുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ …
-
International
അദാനി കാരണം വീണ്ടും താരിഫ്; ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക
by news_deskby news_deskവാഷിംഗ്ടൺ. ഇന്ത്യയിൽ നിന്നുള്ള സോളാർ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക. സോളാർ സെല്ലുകൾ, പാനലുകൾ തുടങ്ങിയവയ്ക്കാണ് അമേരിക്ക ഭീമമായ തീരുവ ചുമത്തിയത്. അമേരിക്കൻ വാണിജ്യ വകുപ്പിന്റെ അന്വേഷണ നടപടികളുമായി അദാനി ഗ്രൂപ്പ് സഹകരിക്കാതെ വന്നതോടെയാണ് അമേരിക്ക തീരുവ …
-
International
‘ഗാസ സമാധാന പദ്ധതിക്ക് പൂർണപിന്തുണ, ശാശ്വതമായ സമാധാനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’; ഇസ്രയേൽ പാർലമെന്റിൽ മോദി
by news_deskby news_deskടെൽ അവീവ്. ഗാസ സമാധാനപദ്ധതിയെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ സന്ദർശനത്തിനിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണപിന്തുണയെന്ന് വ്യക്തമാക്കിയത്. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് ഉൾപ്പെടെ, മേഖലയിലെ ജനങ്ങൾക്ക് നീതിയുക്തവും ശാശ്വതവുമായ …
-
National
വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്
by news_deskby news_deskഡല്‍ഹി. വാഹനാപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. അപകടത്തില്‍പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സമ്മാനത്തുക. കേന്ദ്രസര്‍ക്കാരിന്റെ ‘ഗുഡ് സമ്മരിറ്റന്‍’ പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ രാഹ് വീർ പദ്ധതി നടപ്പിലാക്കുന്നത്. …
-
National
ജുഡീഷ്യറിയില്‍ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെട്ട എൻസിഇആർടി പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂര്‍ണ്ണ നിരോധനം.
by news_deskby news_deskന്യൂഡൽഹി. ജുഡീഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂർണ്ണ നിരോധനം. വിവാദ പാഠപുസ്തകം ഉടൻ പിൻവലിക്കണമെന്ന് എൻസിഇആർടിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ എൻസിഇആർടിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. വിവാദ …
-
Kerala
ഒരു കുട്ടിക്ക് 25 ലക്ഷം, 1160 ഓളം എസ്സി, എസ്ടി വിദ്യാർഥികളെ വിദേശ രാജ്യങ്ങളിൽ പഠിക്കാനയച്ചത് വലിയ നേട്ടം; മന്ത്രി ഒ.ആർ കേളു.
by news_deskby news_deskകോഴിക്കോട്. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യഭ്യാസത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനായതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഓ.ആർ കേളു. എസ്സി എസ്ടി വിഭാഗത്തിലെ 1160 ഓളം കുട്ടികളെ ഓസ്ട്രേലിയ, യുകെ, സ്കോട്ട്ലന്റ് പോലെയുള്ള …

