ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം കൈവിട്ടതിന് പിന്നാലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വൻ സംഘർഷം. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ സ്പാനിഷ് താരങ്ങളുമായി അർജന്റീന കളിക്കാർ കൂട്ടത്തല്ലിന് മുതിർന്നതോടെ ലോകകപ്പ് ഫൈനൽ മൈതാനം കൈയാങ്കളിക്ക് വേദിയായി. മത്സരത്തിനിടെ എൻസോ …
news_desk
-
-
WORLD CUP 26Sports
‘തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും…’; കണ്ണീരണിഞ്ഞ് മെസി
by news_deskby news_deskകരിയറിലെ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നതുല്യമായ നേട്ടം തൊട്ടരികിൽ നഷ്ടപ്പെട്ട് ഇതിഹാസ താരം ലയണൽ മെസി. സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിൽ കളിയിലുടനീളം പത്ത് പേരായി ചുരുങ്ങിയിട്ടും, അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവെച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. എക്സ്ട്രാ ടൈമിൽ, 106-ാം മിനിറ്റിൽ ഫെറാൻ …
-
ലോകകപ്പിലെ മികച്ച താരത്തിനുള്ള അഭിമാനകരമായ ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്പാനിഷ് മധ്യനിരയുടെ നട്ടെല്ലായ റോഡ്രി കരസ്ഥമാക്കി. ടൂർണമെന്റിലുടനീളം സ്പെയിനിന്റെ അപരാജിത കുതിപ്പിന് എണ്ണയിട്ട യന്ത്രം പോലെ മികച്ച രീതിയിൽ കളിയൊരുക്കിയതും റോഡ്രിയായിരുന്നു. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ പ്രതിരോധ താരം പൗ …
-
Editorial
അധികാരത്തിന്റെ ആദ്യ പരീക്ഷവിവാദങ്ങളും ചേരിപ്പോരും സർക്കാരിന് മുന്നറിയിപ്പ്
by news_deskby news_deskകേരള ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം ഒരു വ്യക്തിയുടെ നിയമനത്തെക്കുറിച്ചുള്ള തർക്കം മാത്രമല്ല. അധികാരത്തിലെത്തിയ പുതിയ സർക്കാരിന്റെ ഭരണശൈലിയും തീരുമാനമെടുക്കുന്ന രീതിയും സംഘടനയുമായുള്ള ബന്ധവും വിലയിരുത്തപ്പെടുന്ന ആദ്യത്തെ വലിയ രാഷ്ട്രീയ പരീക്ഷണമായാണ് ഇത് മാറുന്നത്. തിരുവനന്തപുരം ലോ കോളജിലെ …
-
WORLD CUP 26Sports
അർജന്റീനയെ വീഴ്ത്തി സ്പെയിൻ2026 ലോകകപ്പ് കിരീടം സ്വന്തമാക്കി
by news_deskby news_deskലോകഫുട്ബോളിൽ വീണ്ടും സ്പാനിഷ് ആധിപത്യം. ന്യൂയോർക്ക്–ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ 1-0ന് കീഴടക്കി സ്പെയിൻ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. യൂറോ കിരീടത്തിനുശേഷം ലോകകപ്പും നേടിക്കൊണ്ട് ലൂയിസ് ഡി ലാ ഫുവെന്റെ ടീം …
-
WORLD CUP 26Sports
2026 ലോകകപ്പിൽ ദൂരത്തുനിന്നുള്ള ഗോളുകളുടെ പെരുമഴ; പ്രതിരോധ തന്ത്രങ്ങളാണ് മാറ്റത്തിന് കാരണം, വെളിപ്പെടുത്തി ഫിഫ
by news_deskby news_desk2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ പുതിയൊരു പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഗോളുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഈ ടൂർണമെന്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഖത്തർ ലോകകപ്പ് 2022നെ അപേക്ഷിച്ച് ഇത്തവണ ദൂരത്തുനിന്ന് നേടിയ ഗോളുകളുടെ അനുപാതം ഇരട്ടിയായതായി ഫിഫയുടെ …
-
WORLD CUP 26Sports
ഗോൾ മഴയിൽ ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി; 10 ഗോളുകൾ പിറന്ന ത്രില്ലർ ബ്രോൺസ് ഫൈനൽ
by news_deskby news_desk2026 ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി മാറി. മയാമി സ്റ്റേഡിയത്തിൽ നടന്ന പത്ത് ഗോളുകളുടെ ആവേശപ്പോരിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ 6-4ന് കീഴടക്കി ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ആദ്യ പകുതിയിൽ നാല് ഗോളുകളുടെ …
-
ആശുപത്രി എന്നത് ചികിത്സയുടെ ഇടം മാത്രമല്ല; പ്രതീക്ഷയുടെ അവസാന ആശ്രയവുമാണ്. അവിടെ എത്തുന്നവരിൽ പലർക്കും മരുന്നിനൊപ്പം ഭക്ഷണവും അത്യാവശ്യമാണ്. രോഗിയുടെ കിടക്കയ്ക്കരികിൽ ദിവസങ്ങളോളം കാവലിരിക്കുന്ന ബന്ധുക്കൾക്കും നിരാശ്രയർക്കും ഒരു നേരത്തെ ഭക്ഷണം പോലും വലിയ ആശ്വാസമാണ്. ആ വിശപ്പിന് ജാതിയില്ല, മതമില്ല, …
-
WORLD CUP 26Sports
ലോക യൂത്ത് കപ്പിൽ ചരിത്രമുത്തമിട്ട് ഇന്ത്യയുടെ മിനർവ അക്കാദമി; ഫൈനലിൽ ബ്രസീലിനെ തകർത്ത് കിരീടം ചൂടി
by news_deskby news_deskകോടിക്കണക്കിന് വരുന്ന ഇന്ത്യൻ കായികപ്രേമികളുടെ നെഞ്ചിൽ കാലങ്ങളായി എരിയുന്ന ഒരു വലിയ ചോദ്യമുണ്ട്… എന്ന് കാണാം നമുക്ക് ആ ലോകകപ്പ് മൈതാനങ്ങളിൽ നീലക്കുപ്പായമിട്ട് നമ്മുടെ പിള്ളേർ ബൂട്ട് അണിയുന്നത്? അതെ… ആ ചോദ്യത്തിന് സ്വപ്നതുല്യമായ വിജയങ്ങളിലൂടെ ഇതാ പുതിയൊരു സുവർണ്ണ ചരിത്രം …
-
WORLD CUP 26Sports
‘അവനെ പൂട്ടണമെങ്കിൽ മുറിയിൽ അടച്ചിടേണ്ടി വരും’; ലമീൻ യമാലിനെ തടയാനുള്ള തന്ത്രം വെളിപ്പെടുത്തി സ്കലോണി
by news_deskby news_deskലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ കായിക ലോകം ഒരേപോലെ ഉറ്റുനോക്കുന്നത് ഒരൊറ്റ ചോദ്യത്തിലേക്കാണ്; സ്പെയിന്റെ പത്തൊമ്പതുകാരൻ അത്ഭുത ബാലൻ ലമീൻ യമാലിനെ അർജന്റീനൻ പ്രതിരോധം എങ്ങനെ പൂട്ടും? ഫൈനലിന് മുന്നോടിയായി നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിൽ അർജന്റീനൻ പരിശീലകൻ ലയണൽ …
