തിരുവനന്തപുരം. വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി …
news_desk
-
-
Sports
റിങ്കു സിംഗ് പുറത്ത്, പാകിസ്ഥാനെതിരെ ഓപ്പണറായി അടിച്ചുതകര്‍ക്കാൻ സഞ്ജു, ടീമില്‍ 3 നിർണായക മാറ്റങ്ങള്‍, ഇന്ത്യയുടെ സാധ്യതാ ടീം.
by news_deskby news_deskവെടിക്കെട്ട് തുടരാന്‍ ഇഷാന്. നമീബിയക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഇഷാൻ കിഷന്റെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിട്ടുണ്ട്. കൊളംബോയിലെ സ്ലോ പിച്ചില്‍ പാകിസ്ഥാനെതിരെ ഇഷാന് കിഷന് നല്കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. സഞ്ജുവോ അഭിഷേകോ?. അസുഖബാധിതനായ …
-
Top Stories
‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്; വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കും’; സജി ചെറിയാന്.
by news_deskby news_deskതിരുവനന്തപുരം. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്മാന് പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ …
-
Auto
രാജകീയ പ്രൗഢിയുമായി എംജി ‘മജസ്റ്റർ’ എത്തി; ഫോർച്യൂണർ പ്രഭാവം മങ്ങുമോ? ആഡംബര എസ്യുവി വിപണിയിൽ പുതിയ പോരാട്ടം.
by news_deskby news_deskനിലവിലുള്ള എംജി ഗ്ലോസ്റ്ററിനും മുകളിലായി, കൂടുതൽ വലുപ്പവും ആഡംബരവും നിറഞ്ഞ D+ സെഗ്മെന്റിലേക്കാണ് മജസ്റ്റർ എത്തുന്നത്. ടൊയോട്ട ഫോർച്യൂണർ ലെജൻഡറിന് നേരിട്ടുള്ള വെല്ലുവിളിയാണ് ഈ വാഹനം ഉയർത്തുന്നത്. കരുത്തുറ്റ എൻജിൻ.2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എൻജിനിലാണ് മജസ്റ്റർ വരുന്നത്.4×2 വേരിയന്റ്: …
-
2024 അവസാനത്തോടെ പുറത്തിറക്കിയ സ്കോഡ കൈലാഖ് സബ്-4 മീറ്റർ എസ്യുവി, ഇന്ത്യയിലെ ചെക്ക് വാഹന നിർമ്മാതാക്കൾക്ക് ഒരു മികച്ച വിൽപ്പയുള്ള മോഡലാണ്. ശക്തമായ സുരക്ഷ, യാത്രാ നിലവാരം എന്നിവയാൽ പ്രിയങ്കരനായ ഈ മോഡൽ ഒരു വർഷത്തിനുള്ളിൽ 50,000 വിൽപ്പന കൈവരിച്ചു. 2025 മാർച്ചിൽ …
-
രാജൻ എലവത്തൂർ നാട്ടിലെ ബസ് സ്റ്റോപ്പുകൾ പലപ്പോഴും പ്രണയ വല്ലരികൾ പൂത്തു കൊഴിയുന്ന ഇടങ്ങളാണ്. ആദ്യം കാണലും, മിണ്ടലും, പിന്നീട് ഓർമ്മകളാൽ നിറഞ്ഞ പ്രണയകുടീരങ്ങളായും മാറിയിരുന്നത് ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങളായിരുന്നു. കത്തുകൾ, ചെറിയ സമ്മാനങ്ങൾ, ചുവരിൽ പേരുകൾ കോറിയിടൽ, മിഠായി കൈമാറൽ, …
-
ജ്യോതിരാജ് തെക്കൂട്ട്. ഇരുവഞ്ഞിപ്പുഴയുടെ തീരങ്ങൾ ഇന്നും കാറ്റിനോട് കഥ പറയുന്നുണ്ട്…ആ കഥയിൽ പ്രകൃതിയുടെ സ്വരമുണ്ട് ,പ്രണയത്തിൻ്റെ നിശ്വാസമുണ്ട്, ഒരാളുടെ ആത്മസമർപ്പണത്തിൻ്റെ പച്ചപ്പുണ്ട്…ഒരു ജീവിതക്കാലം മുഴുവൻ ചെലവഴിച്ച് ഒരു നദീതീരത്തെ വീണ്ടും ജീവിപ്പിക്കാൻ ഇറങ്ങിയ മനുഷ്യൻ, ദാമോദരൻ കോഴഞ്ചേരി.“എന്നു നിൻ്റെ മൊയ്തീൻ” എന്ന …
-
Blog
പ്രണയം കൂടുതല്‍ മധുരമാകട്ടേ; സെന്റ് വാലെന്റൈനിന്റെ ജീവത്യാഗത്തിന്റെ കഥയും മറക്കാതിരിക്കാം; ഇന്ന് വാലന്റെയ്ന്‍സ് ഡേ.
by news_deskby news_deskഇന്ന് വാലന്റെയ്ന്‍സ് ഡേ. പ്രണയം അറിയിക്കാനും പങ്കുവയ്ക്കാനുമുള്ള ദിനം. പ്രണയദിനത്തിനു പിന്നിലൊരു കഥയുണ്ട്. പ്രണയത്തിന്റെ തീവ്രത ഹൃദയങ്ങളിലേക്ക് പകരുന്ന ഒരു കഥ. എത്ര തവണ മുറിവേറ്റാലും പിന്നെയും പിന്നെയും മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലം പ്രണയത്തിനുണ്ട്. വേദന പോലും സുഖമാക്കി മാറ്റുന്ന …
-
International
തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, കാലിഫോർണിയയില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥികൾക്കായ് അന്വേഷണം തുടരുന്നു.
by news_deskby news_deskകാലിഫോർണിയ. കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്. ഇയാളെപറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ …
-
Kerala
തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സുനിൽകുമാർ; ‘കളക്ടറാണ് ഒന്നാം പ്രതി’
by news_deskby news_deskതൃശൂർ. തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. കളക്ടറാണ് ഒന്നാം പ്രതിയെന്നും മന്ത്രി അടക്കമുള്ള ആളുകളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് കളക്ടറാണെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന …

