ദില്ലി. എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും മുൻപ് ജെഫ്രി എപ്സ്റ്റീന് ചോർത്തി. 2014ൽ ഹർദീപ് സിംഗ് പുരി എപ്സ്റ്റീനുമായി പദ്ധതി ചർച്ച ചെയ്തുവെന്നും ഇന്ത്യയിൽ പദ്ധതി നടപ്പാക്കിയത് …
news_desk
-
-
Top Stories
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് ദേവസ്വം ബോർഡ്, കണക്ക് അന്തിമമല്ല, നന്ദഗോവിന്ദം ഭജൻസിനുള്ള തുക കാണിച്ചത് അശ്രദ്ധ.
by news_deskby news_deskതിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകൾ വേദനാജനകവും സത്യ വിരുദ്ധവുമാണെന്നും തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങൾ നടക്കുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ …
-
Top Stories
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
by news_deskby news_deskതിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. ഇന്ത്യന്‍ എംബസി വഴിയാണ് യുവതി മൊഴി നല്‍കിയത്. ബുധനാഴ്ച എംബസിയില്‍ നിന്ന് വീഡിയോ …
-
National
രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്.
by news_deskby news_deskഡൽഹി. കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. മലയാളി സൈനികന് വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ …
-
Kerala
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഗോവർധന്റെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി, നിർണായക രേഖകൾ കണ്ടെത്തി.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തി എസ്ഐടി. കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പണമിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പിനായി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഒന്നര കോടി രൂപ …
-
Kerala
ജീവന്റെ ജീവൻ; ആലിൻ ഷെറിന്റെ സംസ്കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി.
by news_deskby news_deskതിരുവനന്തപുരം. മസ്തിഷ്ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിൻറെ സംസ്കാരം നാളെ നടക്കും. ആലിന്റെ സംസ്കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചർച്ചിൽ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ …
-
Sports
സഞ്ജു തെറിക്കും, പാകിസ്ഥാനെതിരെ അഭിഷേക് ശര്‍മ ഓപ്പണ്‍ ചെയ്തേക്കും; ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു.
by news_deskby news_deskകൊളംബോ. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. അസുഖം ബാധിച്ച് നമീബിയയ്ക്കെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച നടക്കുന്ന ഹൈ-വോള്‍ട്ടേജ് മത്സരത്തില്‍ താരം കളിക്കുമെന്നാണ് പുറത്തുവരുന്ന …
-
2026 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്വെ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ 23 റണ്‍സിനാണ് കങ്കാരുപ്പടയെ സിംബാബ്വെ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റിന് 169 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയ 146 റണ്‍സിന് ഓള്‍ഔട്ടായി.സിംബാബ്വെയ്ക്ക് വേണ്ടി …
-
Top Stories
അയ്യപ്പസംഗമം; കണക്കിൽ ആശയക്കുഴപ്പം; 4.99കോടി ചെലവെന്ന് ദേവസ്വം കമ്മീഷണർ, 10.99 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.
by news_deskby news_deskതിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചടച്ചെന്ന് ദേവസ്വം കമ്മീഷണര്‍. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു. ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്. …
-
Kerala
‘ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്’; മന്ത്രി വി എൻ വാസവൻ.
by news_deskby news_deskതിരുവനന്തപുരം. ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോർഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതിൽ സർക്കാരിന് ഇടപെടാൻ ആകില്ലെന്നും ദേവസ്വം …

