മുംബൈ. ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. വൈകുന്നേരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. …
news_desk
-
-
Top Stories
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; സംയുക്ത പ്രസ്താവന പുറത്തിറക്കി; ചരിത്രപരമായ നാഴികക്കല്ലെന്ന് വിശേഷണം.
by news_deskby news_deskന്യൂഡല്‍ഹി. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. തുണിത്തരങ്ങള്‍, ചെരുപ്പ് തുടങ്ങിയ …
-
Top Stories
തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ.
by news_deskby news_deskപത്തനംതിട്ട. ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയതെന്ന് പത്തനംതിട്ട തിരുവല്ലയിലെ സ്പാ ഉടമ . തന്റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. ജീവനക്കാരികളായ രണ്ട് യുവതികൾ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും സ്ഥാപന ഉടമ പറഞ്ഞു. …
-
Local
തിരുന്നാവായ മഹാമാഘമഹോൽസവംതൃശൂരിൽ നിന്നുള്ള ധർമ്മസേവകർക്ക് തൃശൂർ പൗരാവലിയുടെ സ്വീകരണം നാളെ.
by news_deskby news_deskതൃശൂർ. ഇതാദ്യമായി കേരളത്തിൽ സംഘടിപ്പിച്ച കേരള കുംഭമേള തിരുന്നാവായ മഹാമാഘ മഹോൽസവത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തും വിധം സംഘടിപ്പിക്കുന്നതിനായി സ്തുത്യർഹമായ പങ്ക് വഹിച്ച തൃശൂരിൽ നിന്നുള്ള ധർമ്മസേവകരെ തൃശൂർ പൗരാവലി ആദരിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനത്തിൽ …
-
Sports
അണ്ടര്‍ 19 ലോകകപ്പ്: ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 400 കടന്ന് ഇന്ത്യ; വഴിയൊരുക്കിയത് വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ചുറി.
by news_deskby news_deskഹരാരെ. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്സാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. …
-
Kerala
‘ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്, മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി’; മുഖ്യമന്ത്രി പിണറായി വിജയൻ.
by news_deskby news_deskപത്തനംതിട്ട. ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ എൽഡിഎഫ് …
-
Top Stories
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: ‘ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും’: കെ കെ രാഗേഷ്.
by news_deskby news_deskകണ്ണൂർ. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത …
-
Sports
ഹരാരെയിൽ ‘സൂര്യ’ താണ്ഡവം! 15 ഫോർ, 15 സിക്സ്; ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്.
by news_deskby news_deskവൈഭവ് കൊടുങ്കാറ്റ്.അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. അതിവേഗ സെഞ്ചുറി.അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് 55 പന്തില്‍ …
-
Techonology
വ്യാഴം നമ്മൾ കരുതിയതിലും ചെറിയ ഗ്രഹമെന്ന് പുതിയ പഠനം! പാഠപുസ്തകങ്ങൾ തിരുത്തേണ്ടിവരും.
by news_deskby news_deskസൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം എന്നാണ് ശാസ്ത്രലോകം ദശാബ്ദങ്ങളായി വിശ്വസിക്കുന്നത്. എന്നാൽ ഇത്രകാലവും നമ്മൾ കരുതിയതിലും അൽപ്പം ചെറുതും കൂടുതൽ പരന്നതുമായ ആകൃതിയിലാണ് വ്യാഴം എന്നാണ് പുതിയ കണ്ടെത്തൽ. നാസയുടെ ജൂണോ ബഹിരാകാശ ദൗത്യത്തിൽ നിന്നുള്ള റേഡിയോ ഡാറ്റ ഉപയോഗിച്ചുള്ള …
-
Top Stories
കേന്ദ്രമന്ത്രിയോട് ബ്രിട്ടാസിന്റെ ചോദ്യം, ഇ. ശ്രീധരൻ ഓഫീസ് തുറന്നത് അനുമതിയോടെയോ? സിൽവർ ലൈനിന് അനുമതി നൽകുമോ ? മറുപടി.
by news_deskby news_deskമലപ്പുറം : മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ചോദ്യവുമായി രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകിയ റെയിൽവേ …

