വാഷിംഗ്ടൺ. പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. പഴയ ഉടമ്പടിയേക്കാള്‍ മെച്ചപ്പെട്ടതും ആധുനികവത്ക്കരിക്കപ്പെട്ടതുമായ പുതിയ ഉടമ്പടിയാണ് ആവശ്യമെന്നും ട്രംപ് സമൂഹമാധ്യമമായ …
news_desk
-
-
Kerala
‘ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്ഷനായിപ്പോയി’; മണിയന്‍പിള്ള രാജു.
by news_deskby news_deskതിരുവനന്തപുരം.തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി കാര്‍ ഓടിച്ച നടന് മണിയന് പിള്ള രാജു.ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്ട്രം …
-
Kerala
വയനാട്ടിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു.
by news_deskby news_deskമാനന്തവാടി. വയനാട് മാനന്തവാടിയിലെ എരുമതെരുവിൽ കാറിൽ തീ കൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചാണ് സജീറിന്റെ …
-
Top Stories
തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടന് മണിയന്‍പിള്ള രാജുവിന്റെ കാര്‍; കേസെടുത്ത് പൊലീസ്.
by news_deskby news_deskതിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ. വാഹനത്തിന്റെ ആർ സി ഓണറുടെ പേര് സുധീര്‍കുമാര്‍ എന്നാണ്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ …
-
Sports
ഈ സാല കപ്പ് നംദു!!! ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയർ ലീഗില്‍ ആർസിബി ചാമ്പ്യന്‍സ്.
by news_deskby news_desk2026 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കള്‍. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. വഡോദരയില്‍ അവസാന ഓവറിലേക്ക് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ആര്‍സിബി വനിതകള്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഡല്‍ഹി …
-
National
യു.എസുമായുള്ള വ്യാപാര കരാര്‍; ‘രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതല്‍ ഊര്‍ജം നല്കി’; പ്രധാനമന്ത്രി.
by news_deskby news_deskഡൽഹി. അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന …
-
National
യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍.
by news_deskby news_deskചെന്നൈ. യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ …
-
Top Stories
‘ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സെക്യൂരിറ്റിക്കെതിരെ കേസെടുത്തു’; വസ്ത്രത്തിന്റെ പേരിലോ ആഹാരത്തിന്റെ പേരിലോ ആരെയും തടയാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
by news_deskby news_deskതിരുവനന്തപുരം. കൊട്ടാരക്കരയിൽചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടു. വസ്ത്രത്തിന്റെ പേരിലോ ആഹാരത്തിന്റെ പേരിലോ തടയാൻ പാടില്ല. കേരളത്തിന് ഒരു രീതിയും സംസ്കാരവും …
-
National
‘കോൺഗ്രസ് എംപിമാർ പലതും പദ്ധതിയിട്ടു, മോദിയോട് സഭയിലേക്ക് വരേണ്ടെന്ന് പറഞ്ഞത് താൻ’; സ്പീക്കർ ഓം ബിർള.
by news_deskby news_deskന്യൂ ഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകാത്തത് തന്റെ നിർദേശം മൂലമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കാൻ സാധ്യതയുണ്ട് എന്ന വിവരം ലഭിച്ചതിനാൽ പ്രധാനമന്ത്രിയോട് താൻ വരേണ്ടെന്ന് പറഞ്ഞതായും അതിനാലാണ് മറുപടി പ്രസംഗം ഇല്ലാതെ …
-
Sports
നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്.
by news_deskby news_deskഗുവാഹത്തി:സന്തോഷ് ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെതിരെ ഗോൾവർഷവുമായി കേരളം ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പഞ്ചാബിനെ തകർത്താണ് കേരളം കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പഞ്ചാബിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചു.15-ാം …

