ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന് ദില്ലി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E579 വിമാനമാണ് എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ മുൻകരുതലായി ഇറക്കിയത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം റൺവേ …
news_desk
-
-
Auto
കിയ കാർണിവൽ വിപണിയിൽ കിതയ്ക്കുന്നു; വാർഷിക വിൽപ്പനയിൽ 68 ശതമാനം ഇടിവ്
by news_deskby news_deskകൊച്ചി: ഇന്ത്യൻ പ്രീമിയം എംപിവി (MPV) വിപണിയിൽ ആഡംബരത്തിന്റെ പര്യായമായ കിയ കാർണിവലിന്റെ വിൽപ്പനയിൽ വൻ ഇടിവ്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരിയിൽ വെറും 75 യൂണിറ്റുകൾ മാത്രമാണ് കാർണിവൽ വിറ്റഴിച്ചത്. 2025 ഫെബ്രുവരിയിലെ 239 യൂണിറ്റുകളുമായി …
-
National
‘ടീം ഇന്ത്യയായി പ്രതിസന്ധി നേരിടണം’; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിസന്ധികൾ മറികടക്കാൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ‘ടീം ഇന്ത്യ’ എന്ന നിലയിൽ ഏകോപിതമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി …
-
Kerala
അമ്പലപ്പുഴയിൽ ജാഗ്രത വേണം; ജി. സുധാകരന് വർഗീയ ശക്തികളുടെ പിന്തുണയെന്ന് എം വി ഗോവിന്ദൻ
by news_deskby news_deskഅമ്പലപ്പുഴ: ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദേശം നൽകി. ഭരണം ലഭിച്ചാലും അമ്പലപ്പുഴയിൽ പരാജയം സംഭവിക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താൽ പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് ജില്ലാ …
-
Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രിക്കാം; കഴിക്കേണ്ട പച്ചക്കറികള്‍.
by news_deskby news_deskരക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. ചീര.ശരീരത്തിന് വളരെ ഗുണകരമാണ് ചീര. ഇതിലെ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ എന്നിവ ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീരയ്ക്ക് ജിഐ കുറവാണ്. ബ്രൊക്കോളി.ആരോഗ്യത്തിന് ഗുണകരമായ നിരവധി …
-
ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയതും വളരെ കുറച്ച് കാർബോഹൈഡ്രേറ്റ് അടങ്ങിയതുമായ കീറ്റോജെനിക് (കീറ്റോ) ഡയറ്റ് വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ ഫലങ്ങൾക്കും ജനപ്രീതി നേടിയ ഡയറ്റാണ്. 1920 കളിൽ അപസ്മാരത്തിനുള്ള ചികിത്സയായി ആദ്യം വികസിപ്പിച്ചെടുത്ത ഇത് പിന്നീട് ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രമേഹ പരിചരണത്തിനും …
-
International
‘യുദ്ധത്തിൽ പിന്തുണ നൽകിയില്ല’; നാറ്റോക്കെതിരെ ട്രംപിന്റെ രൂക്ഷ വിമർശനം, സാമ്പത്തിക സഹായം നിർത്തുമെന്ന് മുന്നറിയിപ്പ്
by news_deskby news_deskവാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധ സാഹചര്യത്തിൽ ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നാരോപിച്ച് നാറ്റോയ്ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് സൈനിക സഹായം നൽകാൻ നാറ്റോയും സഖ്യകക്ഷികളും തയ്യാറായില്ലെന്നാണ് ട്രംപിന്റെ ആരോപണം. …
-
International
യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്
by news_deskby news_deskഅബുദാബി: യുഎഇയിൽ ഉണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിനിടെ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക് സോൺസിലാണ് സംഭവം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തവും …
-
Kerala
‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം’; അഴിമതി ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
by news_deskby news_deskപാലക്കാട്: സഹകരണമേഖലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നതെന്നും നുണപ്രചാരണത്തിൽ യുഡിഎഫ് നേതാക്കൾ തമ്മിൽ മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സോഫ്റ്റ്വെയർ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങളാണ് രമേശ് ചെന്നിത്തല …
-
Top Stories
സോഫ്റ്റ്വെയർ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി; നടപടികൾ സുതാര്യമെന്ന് പ്രതികരണം
by news_deskby news_deskപാലക്കാട്: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്വെയർ അഴിമതി നടന്നെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ണ സുതാര്യതയോടെയാണ് നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇല്ലാത്ത വിഷയങ്ങൾ …

