ബെംഗളൂരു: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഎൽ 19-ാം സീസണിന് ഇന്ന് തുടക്കമാകുന്നു. കഴിഞ്ഞ സീസണിൽ നീണ്ട വർഷങ്ങളായ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ സ്വന്തം മൈതാനത്ത് സീസൺ ആരംഭിക്കുന്നു. ഉദ്ഘാടന …
news_desk
-
-
Top Stories
‘സഹകരണ മന്ത്രിയുടെ വാദം കള്ളം; ദിനേശ് ബീഡി കരാറിൽ ദുരൂഹത’: 700 കോടിയുടെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല
by news_deskby news_deskആലപ്പുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്വെയർ നിർമ്മിക്കാനുള്ള കരാർ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാദങ്ങൾ കള്ളമാണെന്നും മന്ത്രിയുടെ നേരിട്ടുള്ള …
-
Kerala
‘ഞങ്ങൾ തമ്മിൽ പ്രേമമാണ്’; മഞ്ഞുരുകി, പേരാവൂരിൽ സണ്ണി ജോസഫിനായി വോട്ട് തേടി കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ പേരാവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പ്രചാരണത്തിന് കെ. സുധാകരൻ എത്തി. കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സുധാകരൻ അനുകൂലികൾ വ്യാപകമായി പ്രതിഷേധമുയർത്തിയ പേരാവൂരിലെ മണ്ഡലം കൺവെൻഷനിലാണ് ഇരുവരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ദില്ലി …
-
Tourism
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഗോവ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു; പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും
by news_deskby news_deskആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ പുതുതായി അവതരിപ്പിക്കുന്ന ഗോവ വിനോദയാത്രയുടെ ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള നിരക്കുകൾ നിശ്ചയിച്ചു. ഒരു വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള എല്ലാ …
-
Top Stories
‘ആർഎസ്എസ് പിന്തുണയോടെ വിജയിച്ചത് പിണറായി; ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കൻ’: ആഞ്ഞടിച്ച് വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിലുള്ള അമർഷമാണ് തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രോശങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് രഹസ്യ ധാരണയുണ്ടെന്നും തൃശ്ശൂരിൽ ബിജെപിക്ക് വിജയസാധ്യതയൊരുക്കാൻ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് പിന്തുണയോടെ …
-
Top Stories
ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
by news_deskby news_deskപാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര …
-
Business
ഇൻഷുറൻസ് രേഖകൾ ഇനി വിരൽത്തുമ്പിൽ; പരിഹാരവുമായി ഐആർഡിഎഐയുടെ ‘പബ്ലിക് ഇൻഷുറൻസ് രജിസ്ട്രി’
by news_deskby news_deskന്യൂഡൽഹി: ഇൻഷുറൻസ് പോളിസി രേഖകൾ സൂക്ഷിക്കാനും ക്ലെയിമുകൾ വേഗത്തിലാക്കാനും പുതിയ ഡിജിറ്റൽ സംവിധാനവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ). വിവിധ കമ്പനികളുടെ പോളിസി വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന ‘പബ്ലിക് ഇൻഷുറൻസ് രജിസ്ട്രി’ (PIR), ഇൻഷുറൻസ് സേവനങ്ങൾ ലളിതമാക്കുന്ന ‘ബീമ …
-
Sports
കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് 15 തികഞ്ഞു; ഇന്ത്യൻ സീനിയർ ടീം അരങ്ങേറ്റത്തിന് ഇനി തടസ്സമില്ല
by news_deskby news_deskമുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് ചുവടുവെക്കാം. താരം തന്റെ 15-ാം പിറന്നാൾ ആഘോഷിച്ചതോടെ, അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനുള്ള ഐസിസിയുടെ കുറഞ്ഞ പ്രായപരിധി വൈഭവ് പിന്നിട്ടു. ഇതോടെ വരാനിരിക്കുന്ന ഐപിഎൽ പത്തൊമ്പതാം …
-
National
കേരളത്തിന് എയിംസ് ഇപ്പോഴില്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന്
by news_deskby news_deskന്യൂഡൽഹി: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, …
-
International
ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ടെന്ന് യുഎൻ നെ അറിയിച്ച് ഇറാൻ; ഇന്ത്യയുടെ പാചകവാതക കപ്പൽ തീരമണഞ്ഞു
by news_deskby news_deskതെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ തടയാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം …

