തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന് അന്തിമ രൂപമായി. മാർച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം തൃശ്ശൂരിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരമധ്യത്തിൽ വിപുലമായ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് …
news_desk
-
-
National
രാജ്യത്ത് ലോക്ക്ഡൗൺ സാഹചര്യമില്ല; ഇന്ധനക്ഷാമം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്നും ലോക്ക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പൂരി അറിയിച്ചു. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും …
-
Kerala
ദിനേശ് ബീഡി സംഘത്തിന് സോഫ്റ്റ്വെയർ കരാർ; 700 കോടിയുടെ അഴിമതിക്ക് സർക്കാർ നീക്കമെന്ന് രമേശ് ചെന്നിത്തല
by news_deskby news_deskആലപ്പുഴ: സഹകരണ വകുപ്പിലെ സോഫ്റ്റ്വെയർ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ 700 കോടി രൂപയുടെ ഗുരുതര അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്വെയർ തയ്യാറാക്കുന്ന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക …
-
Kerala
ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; കടുത്ത വിമർശനവുമായി ഹൈക്കോടതി, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
by news_deskby news_deskകൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ വർഗ്ഗീയ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇത്തരം പ്രസ്താവനകൾ സമൂഹത്തിലുണ്ടാക്കുന്ന ആഘാതം എങ്ങനെ മറികടക്കുമെന്നും ഇത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. മതവികാരം …
-
Top Stories
‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല’; സതീശനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്-ബിജെപി ഡീൽ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി തന്റെ വിവാദ പദപ്രയോഗം ആവർത്തിച്ച് പ്രതിപക്ഷത്തിന് മറുപടി നൽകിയത്. അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. …
-
Kerala
‘ഡീൽ ബിജെപിയും എൽഡിഎഫും തമ്മിൽ, മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ’; കണ്ണീർ രാഷ്ട്രീയം കായംകുളം തള്ളുമെന്ന് ശശി തരൂർ
by news_deskby news_deskആലപ്പുഴ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ടെന്ന് എഐസിസി അംഗം ശശി തരൂർ എംപി. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എന്നാൽ …
-
Top Stories
ഇന്ധന നികുതി കുത്തനെ കുറച്ച് കേന്ദ്രം; പെട്രോളിനും ഡീസലിനും 10 രൂപയുടെ ആശ്വാസം
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില പിടിച്ചുനിർത്താൻ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ വീതമാണ് കുറയുക. പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 13 രൂപയിൽ …
-
മാർച്ച് 27 ലോക നാടക ദിനം, അമിത്രജിത്ത് 1961-ൽ അന്താരാഷ്ട്ര നാടക ഇൻസ്റ്റിറ്റ്യൂട്ട്,(നാടകവും പ്രകടനകലകളും പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയാണ്.) ഈ ദിനം ആരംഭിച്ചത് നാടകകലയുടെ പ്രാധാന്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായിരുന്നു. നാടകമെന്നത് വെറും വിനോദം മാത്രമല്ല; അതൊരു സമൂഹത്തിന്റെ കണ്ണാടിയാണ്. മനുഷ്യന്റെ …
-
Top Stories
‘ഭാര്യയോട് മത്സരിക്കരുതെന്ന് ഭർത്താവ് പറയണമെന്നത് സ്ത്രീവിരുദ്ധം; വികസനം ചർച്ചയാക്കാതിരിക്കാൻ കോൺഗ്രസ് കള്ളപ്രചാരണം നടത്തുന്നു’: എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: കോൺഗ്രസിന്റെ ബിജെപി ഡീൽ ആരോപണങ്ങൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ചർച്ചകൾ വഴിതിരിച്ചുവിടാൻ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുമായി കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യ ധാരണകൾ പുറത്തുവരാതിരിക്കാനാണ് അവർ മുൻകൂട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ …
-
International
ഇറാന്റെ ഊർജ്ജനിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെച്ചു; വെടിനിർത്തൽ നീട്ടി ട്രംപ്
by news_deskby news_deskവാഷിങ്ടൺ: ഇറാന്റെ ഊർജ്ജനിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പത്ത് ദിവസത്തേക്ക് കൂടി താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്റാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും …

