തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയിരുന്നതായും ഇതിൽ പ്രതിപക്ഷ നേതാവ് വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 2006-ൽ …
news_desk
-
-
Nirakkoottu
മാർച്ച് 26 കുഞ്ഞുണ്ണി മാസ്റ്റർ ഓർമദിനം: കുഞ്ഞുണ്ണി മാഷ്: മലയാളത്തിന്റെ വലിയ കുട്ടി
by news_deskby news_deskഅനിൽ മണ്ണത്തൂർ മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണി മാഷ് എന്റെ കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മകളിൽ ഒന്നാണ്. ഹൈസ്കൂൾ അധ്യാപകനായിരുന്ന എന്റെ മാമൻ മണ്ണത്തൂർ വിജയനുമായും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മണ്ണത്തൂർ രാധാകൃഷ്ണൻ നായരുമായും മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ …
-
Nirakkoottu
മാർച്ച് 26 ജോൺസൺ മാസ്റ്ററുടെ ജന്മദിനംദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം
by news_deskby news_deskസുരേഷ് കോമ്പാത്ത് ഭാവസാന്ദ്രവും, അനശ്വരവുമായ ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ജോണ്സണ് മാസ്റ്റര്‍ സംഗീതശൈലി പകര്ച്ചയില് ദേവരാജന്‍ മാസ്റ്ററെ പോലെ ശുദ്ധ സംഗീതത്തെയും, നാടന്‍ ശൈലിയെയും ഇഴച്ചേര്‍ത്ത സംഗീത സംവിധായകനായിരുന്നു. മനോഹര ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകള്‍ കീഴടക്കിയ അദ്ദേഹം എന്നെന്നും മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ …
-
Business
“ഇനി പാക്കറ്റ് പൊടി വേണ്ട; നിങ്ങളുടെ മുന്നിൽ വെച്ച് വറുത്തുകിട്ടുന്ന ഫ്രഷ് കാപ്പിപ്പൊടി! തൃശൂർ നഗരത്തിലെ ഈ കട വിശേഷം അറിയാം.”
by news_deskby news_deskതൃശൂർ: വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ‘ലൈവ് കോഫി റോസ്റ്റിംഗ്’ അനുഭവം തൃശൂർ നഗരഹൃദയത്തിലേക്ക് എത്തിച്ച് ശ്രദ്ധേയമാവുകയാണ് നായ്ക്കനാലിലെ ‘ഫ്രഷ് കോഫി ബീൻസ്’. തിരുവമ്പാടി സ്വദേശിയായ ഹണി എന്ന വീട്ടമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ …
-
Local
എടയാറിൽ ഓയിൽ കമ്പനിക്ക് തീപിടിച്ച് വൻ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
by news_deskby news_deskആലുവ: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്നപി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത് അഗ്നിരക്ഷാസേന തീയണയ്ക്കുന്നതിനിടെയാണ് കമ്പനിക്കകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി …
-
Kerala
സിപിഎം വിട്ട് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ; എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സത്യസന്ധമായ രാഷ്ട്രീയമെന്ന് വിശദീകരണം
by news_deskby news_deskപത്തനംതിട്ട: ജില്ലയിലെ പ്രമുഖ സിപിഎം നേതാവും വിവിധ ജനപ്രതിനിധി സഭകളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്ത അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ ചേർന്നു. ഒരു മാസം മുൻപ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, …
-
Top Stories
‘പിണറായിക്ക് മോദിയോടും ഷായോടും 90 ഡിഗ്രി വിധേയത്വം, ഗുഡ് ബുക്കിൽ കയറാൻ രാഹുലിനെ അധിക്ഷേപിക്കുന്നു’; വി.ഡി. സതീശൻ
by news_deskby news_deskകൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ‘ഗുഡ് ബുക്കിൽ’ ഇടംപിടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അതിനാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ നിരന്തരം ലക്ഷ്യം …
-
International
ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നുനൽകും; ശത്രുരാജ്യങ്ങൾക്ക് വിലക്കുമായി ഇറാൻ
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിക്കാൻ അനുമതി നൽകുമെന്ന് ഇറാൻ. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഇറാൻ …
-
Kerala
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; പിന്നിൽ കാപ്പ കേസ് പ്രതി, ലക്ഷ്യമിട്ടത് 15 കോടിയുടെ ബ്ലാക്ക് മെയിലിംഗ്
by news_deskby news_deskമലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയത് കാപ്പ കേസ് പ്രതിയാണെന്ന് പോലീസ്. പ്രതിയായ മുഹമ്മദ് റോഷൻ ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് വ്യാജ പ്രചാരണം നടത്തിയതെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. …
-
Top Stories
‘രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീം’: ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskകൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സിപിഎമ്മിനെതിരായ രാഹുലിന്റെ ‘ഡീൽ’ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. …

