ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് …
news_desk
-
-
Kerala
‘എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ല’; മന്ത്രി എകെ ശശീന്ദ്രന്.
by news_deskby news_deskതിരുവനന്തപുരം. എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന എന്‍സിപിക്ക് എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ല. അതിനാല്‍ ആ ബന്ധം അജിത് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ലയനത്തിന് തടസ്സം …
-
Top Stories
സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ; ഇ. ശ്രീധരൻ.
by news_deskby news_deskതിരുവനന്തപുരം. ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡൽഹിയിൽ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി RRTS പ്രായോഗികം അല്ല. സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ …
-
Tourism
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നൽകി സംസ്ഥാന ബജറ്റ്; പ്രഖ്യാപിച്ചത് 413.52 കോടി രൂപയുടെ വർധിച്ച വിഹിതം.
by news_deskby news_deskതിരുവനന്തപുരം. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തെ വിഹിതമായ 385.02 കോടി രൂപയില്‍ നിന്ന് 413.52 കോടി രൂപയായാണ് ടൂറിസം മേഖലയുടെ വിഹിതം …
-
ഹേ. റാം.രാഷ്ട്രപിതാവിൻ്റെ ഈ നാദം നിലച്ചിട്ട് ഇന്നേക്ക് 78 വർഷം.1948 ജനുവരി 30 ന് വൈകുന്നേരം ഡൽഹി ബിർളാ മന്ദിരത്തിൽ യോഗത്തിന് പോകുമ്പോഴാണ് ഗാന്ധിജിക്ക് വെടിയേറ്റത്. നാഥുറാം വിനായക് ഗോഡ്സെ എന്ന വ്യക്തിയാണ് ജനകൂട്ടങ്ങൾക്കിടയിൽ വെച്ച് മഹാത്മജിയെ മൂന്ന് തവണ വെടിയുതിർത്ത് …
-
പാട്ന. ബിഹാറിലെ രോഹ്താസ് ജില്ലയിൽ കോൺഗ്രസ് നേതാവ് ജീവനൊടുക്കി. ഇന്ന് പുലർച്ചെയാണ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സോന്ദിഹ്ര സ്വദേശി ഉമാശങ്കർ പാസ്വാൻ (66) ആണ് മരിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം. വീട്ടിലെ …
-
International
അതിശൈത്യം കണക്കിലെടുത്ത് യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ; പുടിൻ തന്റെ ആവശ്യം അംഗീകരിച്ചെന്ന് ട്രംപ്.
by news_deskby news_deskവാഷിങ്ടണ്‍. അതിശൈത്യം കണക്കിലെടുത്ത് യുക്രൈനില്‍ ഒരാഴ്ചത്തേക്ക് താല്കാലിക വെടിനിര്‍ത്തലിന് പുടിന് സമ്മതമറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കീവ് അടക്കമുള്ള മേഖലയില്‍ ഒരാഴ്ചത്തേക്ക് ആക്രമണങ്ങള്‍ നടത്തരുതെന്ന ട്രംപിന്റെ ആവശ്യമാണ് പുടിന് അംഗീകരിച്ചത്. കാബിനറ്റ് യോഗത്തില്‍ ട്രംപ് തന്നെയായിരുന്നു ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. …
-
International
വീണ്ടും ട്രംപിന്റെ ഭീഷണി, ‘അമേരിക്കയിൽ വിൽപ്പന നടത്തുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തും’.
by news_deskby news_deskവാഷിംഗ്ടണ്‍. കാനഡയ്ക്ക് മുകളിൽ വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർക്രാഫ്റ്റ് സർട്ടിഫിക്കേഷനുമായുള്ള തർക്കമാണ് പുതിയ താരിഫ് ഭീഷണിയിലേക്ക് എത്തിയത്. അമേരിക്കയിൽ വിൽപ്പന നടത്തുന്ന എല്ലാ കനേഡിയൻ വിമാന നിർമ്മാണ കമ്പനികൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി. …
-
Tourism
20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാം; കട്ടപ്പന-തേനി തുരങ്കപാത സാധ്യതാ പഠനത്തിന് ബജറ്റിൽ പത്ത് കോടി അനുവദിച്ചു.
by news_deskby news_deskതിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ ആറാമത്തെ ബജറ്റ് അവതരണത്തിൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികൾ ധനമന്ത്രി കെ. എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. കട്ടപ്പന മുതൽ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിന് …
-
Kerala
തർക്കത്തിനിടെ ‘പോയി ചാകെ’ന്ന് പറഞ്ഞാൽ ആത്മഹത്യാ പ്രേരണയാകില്ല, കാസർകോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസിൽ ഹൈക്കോടതി.
by news_deskby news_deskകൊച്ചി. വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പേർ തമ്മിലുണ്ടാകുന്ന …

