വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായി വ്യക്തമാക്കിയ ട്രംപ്, ഇറാൻ ഭരണകൂടവുമായി ചർച്ചകൾക്ക് തയ്യാറാണെന്നും തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇറാനെതിരായ യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറുന്നതിന്റെ …
news_desk
-
-
Top Stories
കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത പോലും ജി. സുധാകരനില്ല; പാർട്ടിയുടെ ചങ്കിൽ കുത്തിയെന്ന് സജി ചെറിയാൻ
by news_deskby news_deskആലപ്പുഴ: കോൺഗ്രസ് നേതാവ് കെ. സുധാകരനെ പുകഴ്ത്തിയും മുൻ സഹപ്രവർത്തകൻ ജി. സുധാകരനെ കടന്നാക്രമിച്ചും മന്ത്രി സജി ചെറിയാൻ. സ്വന്തം പാർട്ടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട ഘട്ടത്തിൽ പോലും കെ. സുധാകരൻ പാർട്ടിയെ വഞ്ചിക്കാതെ ഒടുവിൽ കീഴടങ്ങാൻ തയ്യാറായെന്നും, എന്നാൽ ജി. സുധാകരൻ …
-
Top Stories
ജി. സുധാകരന്റേത് മനുഷ്യന് ചേരാത്ത വഞ്ചന; മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് മുഖ്യമന്ത്രി
by news_deskby news_deskആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സഖാവ് എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യന് പോലും ചേരാത്ത വഞ്ചനയാണ് ജി. സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരിക്കൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവായിരുന്ന …
-
Kerala
പത്രിക സമർപ്പണത്തിന് ഇനി രണ്ടു ദിവസം മാത്രം; സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാതെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പുരോഗമിക്കെ, സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ. ആകെയുള്ള 96 സീറ്റുകളിൽ 55 ഇടത്ത് മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിർണ്ണായകമായ 41 മണ്ഡലങ്ങളിൽ ഇനിയും പ്രഖ്യാപനം വരാനുണ്ട്. …
-
Top Stories
വീണ്ടും ട്വിസ്റ്റ്: കണ്ണൂരിൽ സുധാകരന് ഇളവില്ലെന്ന് സൂചന; ടി.ഒ. മോഹനൻ തന്നെ പട്ടികയിൽ
by news_deskby news_deskകണ്ണൂർ: കണ്ണൂർ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കെ. സുധാകരന് ഇളവ് നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിൽ ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ള പട്ടികയിൽ ടി.ഒ. മോഹനന്റെ പേര് തന്നെയാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ, ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന കെ. സുധാകരൻ …
-
Kerala
മുകുന്ദൻ ബിജെപിക്ക് കിട്ടിയ മുത്ത്; നേടിയതല്ല, ലഭിച്ചതാണ്: സുരേഷ് ഗോപി
by news_deskby news_deskതൃശ്ശൂർ: ബിജെപി സ്ഥാനാർത്ഥി സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകുന്ദൻ ബിജെപിക്ക് ലഭിച്ച ‘മുത്താണെന്നും’ അദ്ദേഹത്തെ പാർട്ടി നേടിയെടുത്തതല്ല, മറിച്ച് തങ്ങൾക്ക് ലഭിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുകുന്ദന്റെ വ്യക്തിപരമായ മികവ് കണ്ട് …
-
Top Stories
സുധാകരന് പിന്നാലെ അടൂർ പ്രകാശും; കോന്നിയിൽ സീറ്റിനായി സമ്മർദ്ദം
by news_deskby news_deskന്യൂഡൽഹി: കെ. സുധാകരന് പിന്നാലെ സ്ഥാനാർത്ഥിത്വത്തിനായി കടുത്ത സമ്മർദ്ദവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശും രംഗത്തെത്തിയതോടെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാകുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരന് വേണ്ടി തിരുത്തിയതോടെയാണ്, തനിക്കും കോന്നിയിൽ മത്സരിക്കാൻ അവസരം വേണമെന്ന ആവശ്യവുമായി അടൂർ …
-
Business
പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിലെ 800 ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം തുലാസിൽ; 1.3 ബില്യൺ ഡോളർ പ്രതിസന്ധിയിൽ
by news_deskby news_deskദുബായ്/മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ യുഎഇയിൽ നിക്ഷേപം നടത്തിയ ഇന്ത്യൻ കമ്പനികൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ യുഎഇയിൽ നിക്ഷേപം നടത്തിയ എണ്ണൂറോളം ഇന്ത്യൻ ചെറുകിട-ഇടത്തരം കമ്പനികളുടെ 1.3 ബില്യൺ ഡോളറിന്റെ (ഏകദേശം 11,000 …
-
National
വിമാനയാത്രക്കാർക്ക് വൻ ആശ്വാസം: 60 ശതമാനം സീറ്റുകൾ ഇനി സൗജന്യം; കുടുംബങ്ങൾക്ക് ഒരുമിച്ചിരിക്കാം
by news_deskby news_deskന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ഇരട്ടി മധുരമേകി സീറ്റ് ബുക്കിംഗ് നിരക്കുകളിൽ ഇളവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ ആകെ സീറ്റുകളുടെ 60 ശതമാനവും ഇനി മുതൽ യാത്രക്കാർക്ക് അധിക ചാർജ് നൽകണ്ടതില്ലാതെ സൗജന്യമായി തിരഞ്ഞെടുക്കാം. നിലവിൽ 20 ശതമാനം സീറ്റുകൾക്ക് …
-
International
ഇറാൻ ഖത്തറിനെ തൊട്ടാൽ സൗത്ത് പാർസ് ചാമ്പലാക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്; എണ്ണവില 108 ഡോളറിൽ
by news_deskby news_deskവാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ഊർജ്ജ വിപണിയുടെ സിരാകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അധീനതയിലുള്ള സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിലെയും യുഎഇയിലെയും പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് …

