ന്യൂഡൽഹി: കുതിച്ചുയരുന്ന വാണിജ്യ പാചകവാതക (എൽപിജി) വിലയിൽ പ്രതിസന്ധിയിലായ ഹോട്ടലുടമകൾക്കും മറ്റ് ഉപഭോക്താക്കൾക്കും വലിയ ആശ്വാസമേകിക്കൊണ്ട് എഥനോൾ അടിസ്ഥാനമാക്കിയുള്ള പുതിയ സ്റ്റൗവുകൾ ഉടൻ വിപണിയിലെത്തും. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് പകരമായിട്ടായിരിക്കും ഈ എഥനോൾ കുക്ക് സ്റ്റൗവുകൾ പുറത്തിറക്കുക. ഇതിനായുള്ള …
news_desk
-
-
Kerala
‘കയ്യടിക്കുകയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്’; കയ്യടിച്ച ഭരണപക്ഷത്തോട് ജി. സുധാകരൻ, ധവളപത്രം ഇറക്കണമെന്നും ആവശ്യം
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭയിൽ തനിക്ക് നേരെ കയ്യടിച്ച ഭരണപക്ഷ നിരയെ തള്ളിപ്പറഞ്ഞ് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ എംഎൽഎ. സഭയിൽ താൻ സംസാരിക്കുമ്പോൾ ഭരണപക്ഷം കയ്യടിച്ചതിനെതിരെ രംഗത്തുവന്ന അദ്ദേഹം, തനിക്ക് നേരെ ആരും കയ്യടിക്കുകയൊന്നും വേണ്ടെന്നും താനൊരു സ്വതന്ത്ര …
-
Top Stories
‘ട്രംപിന് ഇഷ്ടമല്ലെന്ന് വന്നപ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല’; പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില നിരന്തരമായി വർദ്ധിപ്പിക്കുമ്പോൾ മുൻപ് അതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിരുന്ന വി. ഡി. സതീശൻ, ഇപ്പോൾ മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ പഴയ വാക്കുകൾ പാലിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ …
-
Kerala
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ
by news_deskby news_deskതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അതീവ ഗൗരവത്തോടെ ഇടപെട്ട് പുതിയ യുഡിഎഫ് സർക്കാർ. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ …
-
Top Stories
ഇന്ധനവിലവർധന പരിശോധിച്ച് നടപടിയുണ്ടാകും; പത്ത് ദിവസം കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി, കടുത്ത വിമർശനവുമായി കെ. എൻ. ബാലഗോപാൽ
by news_deskby news_deskതിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റവും ഇന്ധനവിലവർധനയും ഉന്നയിച്ച് പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി. എൽഡിഎഫ് മുൻനിര നേതാവും മുൻ ധനകാര്യ മന്ത്രിയുമായ കെ. എൻ. ബാലഗോപാലാണ് സഭയിൽ ഈ വിഷയം അടിയന്തിരപ്രമേയമായി ഉന്നയിച്ചത്. എന്നാൽ, നിലവിലെ …
-
Kerala
‘കാരണഭൂതനായി വാഴ്ത്തിപ്പാടി, തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ’; പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ
by news_deskby news_deskആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോല്വിക്ക് പിന്നാലെ മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഉയരുന്ന വിമര്ശനങ്ങളില് അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ പിണറായി വിജയനെ മാത്രം …
-
International
പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ; അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
by news_deskby news_deskവാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി രൂപീകരിച്ച അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പൂർണ്ണമായി പ്രതിസന്ധിയിലാക്കിക്കൊണ്ട് മേഖലയിൽ വീണ്ടും കടുത്ത വ്യോമാക്രമണങ്ങൾ. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ മിസൈലാക്രമണമുണ്ടായി. ഇതിന് തൊട്ടുപിന്നാലെ ഇറാന്റെ തീരദേശ നഗരമായ ഗെരുക്, അതീവ …
-
Top Stories
ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ലഭിച്ചത് 99 വോട്ടുകൾ, മൂന്ന് പതിറ്റാണ്ടിന് ശേഷം ചരിത്ര നേട്ടവുമായി ഒരു വനിത
by news_deskby news_deskതിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. നിയമസഭയിൽ ഇന്ന് നടന്ന ശക്തമായ മത്സരത്തിൽ 99 വോട്ടുകൾ നേടിയാണ് അവർ ഈ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു വനിതാ പ്രതിനിധി കേരള …
-
Kerala
മിലിട്ടറി നഴ്സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു
by news_deskby news_deskന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ സുപ്രധാന വിഭാഗമായ മിലിട്ടറി നഴ്സിംഗ് സർവീസിന്റെ (എംഎൻഎസ്) പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ഔദ്യോഗികമായി ചുമതലയേറ്റു. നാല് പതിറ്റാണ്ടുകാലത്തെ ദീർഘവും മാതൃകാപരവുമായ സേവനത്തിന് ശേഷം വിരമിച്ച മേജർ ജനറൽ …
-
Kerala
‘ഡിസിസി അംഗത്തെ പുറത്താക്കിയത് ആശ്ചര്യജനകം; ഇടുക്കിയിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്’; നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ഡീൻ കുര്യാക്കോസ് എംപി
by news_deskby news_deskഇടുക്കി: തന്നെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ പാർട്ടി പ്രവർത്തകനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയിൽ കടുത്ത അതൃപ്തിയും ആശ്ചര്യവും പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ് എംപി രംഗത്ത്. ഡിസിസി അംഗത്തെ പുറത്താക്കിയ നടപടി തികച്ചും ആശ്ചര്യജനകമാണെന്നും ഇടുക്കി ഡിസിസിയിൽ …
