തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സി.പി.ഐ.എം – ബി.ജെ.പി ‘ഡീൽ’ ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രപ്രസിദ്ധമായ ‘കോലീബി’ സഖ്യമുണ്ടാക്കി ബി.ജെ.പിയുമായി മുൻപ് കൈകോർത്തത് കോൺഗ്രസാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2016-ൽ നേമത്ത് ബി.ജെ.പി …
news_desk
-
-
Top Stories
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; അസമിൽ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു
by news_deskby news_deskഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. സംസ്ഥാന യുവജനക്ഷേമ-കായിക മന്ത്രി നന്ദിത ഗർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഹാഫ്ലോംഗിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിലവിൽ ഹാഫ്ലോംഗ് …
-
Kerala
‘ബിജെപിക്കായി നാവ് വാടകയ്ക്ക് എടുക്കരുത്’; മുഖ്യമന്ത്രിയുടെ ‘ഏജന്റ്’ പ്രയോഗത്തിന് കെ.സി. വേണുഗോപാലിന്റെ മറുപടി
by news_deskby news_deskതിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ബിജെപി ഏജന്റെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാൻ മുഖ്യമന്ത്രി സ്വന്തം നാവ് വാടകയ്ക്ക് കൊടുക്കരുതെന്ന് അദ്ദേഹം പരിഹസിച്ചു. …
-
Top Stories
‘പിണറായി വിജയൻ വെറും പി.ആർ. വിജയനായി മാറി’; പരസ്യപ്പണം ഉണ്ടായിരുന്നെങ്കിൽ ഹർഷീനയ്ക്ക് നീതി നൽകാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ
by news_deskby news_deskകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയത്തിലെ യഥാർത്ഥ മേലധികാരികൾ ജനങ്ങളാണെന്ന സത്യം ഭരണാധികാരികൾ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി വെറും ‘പി.ആർ. വിജയൻ’ ആയി മാറിയിരിക്കുകയാണെന്നും പേരാമ്പ്രയിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം …
-
Top Stories
പത്രിക സമർപ്പണം ഇന്ന് അവസാനിക്കും; കേരളം വോട്ടുചെയ്യാൻ ഇനി 17 നാൾ മാത്രം; മത്സരചിത്രം വ്യക്തം
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പത്രിക നൽകിയെങ്കിലും, ബാക്കിയുള്ളവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കും. പുനലൂരിലെ യുഡിഎഫ് തർക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാർത്ഥി നൗഷാദ് യൂനുസ് …
-
എം.എ.സുധീർബാബു പട്ടാമ്പി,കൃഷി ജേർണലിസ്റ്റ് വീണ്ടും ഒരു അന്താരാഷ്ട്ര ജലദിനം ( International Day ofWater) ഇന്ന് ആചരിക്കുക യാണ്. എല്ലാ വർഷവും, ഐക്യ രാഷ്ട്ര സഭയുടെ ആഖ്യാന മനുസരിച്ചു, ലോക മെമ്പാടും, മാർച്ച് 22, ലോക ജല ദിനമാണ്.2026 ലെ ലോക …
-
വനം: ജൈവ വൈവിധ്യ കലവറ. ശശികുമാർ ചേളന്നൂർ(പരിസ്ഥിതി പ്രവർത്തകൻ) കാടില്ലാതെ നാടില്ല എന്നാണ് ഓരോ വനദിനവും നമ്മെ ഓര്മ്മിപ്പിക്കുന്നത്. ആദിമ ഗോത്ര സംസ്കൃതിയുടെ ആത്മാവ് ഈ കാടും ഇവിടുത്തെ ജീവനുകളുമാണ്. എന്നാല് സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് ഒരോ ചെറുജീവികളും അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും …
-
Top Stories
വൈദ്യുതി ബില്ലിലും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആക്ഷേപം
by news_deskby news_deskകൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, കെഎസ്ഇബി നൽകുന്ന വൈദ്യുതി ബില്ലുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് പ്രചാരണം നടത്തുന്നതായി പരാതി. ‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’ എന്ന വാചകമാണ് മീറ്റർ റീഡർമാർ വീടുകളിൽ നൽകുന്ന ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ …
-
Business
പെട്രോൾ വില വർദ്ധിക്കുമോ? രാജ്യം കടുത്ത ആശങ്കയിൽ; എൽപിജി കരിഞ്ചന്ത തടയാൻ കേന്ദ്രത്തിന്റെ കർശന നടപടി
by news_deskby news_deskന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. പ്രീമിയം പെട്രോളിന് ലിറ്ററിന് 2.35 രൂപ വരെയും, വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വാങ്ങുന്ന ഇൻഡസ്ട്രിയൽ ഡീസലിന് ലിറ്ററിന് 22 രൂപയോളവും വില വർദ്ധിച്ചതാണ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം …
-
National
മഞ്ഞുമ്മൽ ബോയ്സിനെ ഓർമിപ്പിച്ച് അതിസാഹസിക രക്ഷാദൗത്യം; 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ യുവാവിനെ സൈന്യം രക്ഷിച്ചു
by news_deskby news_deskഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ പാതയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിൽ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവിൽ സൈന്യം രക്ഷപ്പെടുത്തി. ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെൽഫിയെടുക്കുന്നതിനിടെ വ്യൂ പോയിന്റിന് സമീപത്തെ നിയന്ത്രിത മേഖലയിൽ നിന്ന് …

