ന്യൂഡൽഹി/തിരുവനന്തപുരം: സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് മുതിർന്ന നേതാവ് കെ. സുധാകരൻ. ഹൈക്കമാൻഡ് പ്രതിനിധികളോടും തന്നെ ഫോണിൽ ബന്ധപ്പെട്ട നേതാക്കളോടും “എനിക്ക് എന്റെ വഴി, എല്ലാവർക്കും ഗുഡ്ബൈ” എന്ന് പറഞ്ഞ് സുധാകരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. …
news_desk
-
-
Top Stories
വോട്ട് രേഖപ്പെടുത്തൂ…. ജനാധിപത്യോൽസവത്തിൽ പങ്കുചേരൂ..കേരളത്തിന്റെ മനസ് ആർക്കൊപ്പം?
by news_deskby news_deskതനിനിറം–സ്വർണമുഖി–ഡി-പൾസ് ജനകീയ സർവേ ; ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ലിങ്കിലൂടെയും വോട്ട് രേഖപ്പെടുത്താം തൃശൂർ: കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ജനങ്ങളുടെ മനസിലിരിപ്പും നിലപാടും എന്താണെന്നറിയാൻ തനിനിറവും ജനങ്ങളിലേക്കെത്തുകയാണ്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ചാണ് …
-
Top Stories
കെ. സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കോൺഗ്രസിൽ അതൃപ്തി പുകയുന്നു
by news_deskby news_deskതിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന എഐസിസി (AICC) കർശന നിലപാടോടെ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ലെന്ന് ഉറപ്പായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ഇതോടെ കണ്ണൂരിൽ നിന്ന് മത്സരിക്കാൻ താല്പര്യം …
-
Sports
‘രഹാനെ മൂന്നാം നമ്പറിൽ ഇറങ്ങണം’; കെകെആർ ബാറ്റിംഗ് നിരയിൽ മാറ്റങ്ങൾ നിർദേശിച്ച് ലക്ഷ്മിപതി ബാലാജി
by news_deskby news_deskമുംബൈ: ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ പേസർ ലക്ഷ്മിപതി ബാലാജി അഭിപ്രായപ്പെട്ടു. ടീം നായകനായ അജിങ്ക്യ രഹാനെ മൂന്നാം നമ്പറിൽ തന്നെ ബാറ്റിംഗിന് ഇറങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ …
-
Top Stories
യുഡിഎഫിൽ സീറ്റ് ധാരണ പൂര്ത്തിയായി; കോൺഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ മത്സരിക്കും
by news_deskby news_deskന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) 8 സീറ്റുകളിലും ജനവിധി തേടും. ഇടുക്കി, ഏറ്റുമാനൂർ …
-
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തീയറ്റർ ആക്ടിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന പരിപാടി ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ പടവ് ക്രിയേറ്റീവ് തീയറ്ററിലെ എൻ. …
-
International
ഇറാൻ യുദ്ധ വിവാദം: രാജിവെച്ച ജോ കെന്റിനെ വിമർശിച്ച് ട്രംപ്; ‘പോയത് നന്നായി’
by news_deskby news_deskവാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധനയത്തെ വിമർശിച്ച് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്ര ഡയറക്ടർ ജോ കെന്റ് രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. സുരക്ഷാ വിഷയങ്ങളിൽ കെന്റിന്റെ നിലപാടുകൾ ദുർബലമായിരുന്നുവെന്നും അദ്ദേഹം രാജിവെച്ചത് നല്ലതായെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. സുരക്ഷാ …
-
Local
യുവതലമുറയ്ക്കായി പൂരപ്രേമി സംഘം ‘പൂരം പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു
by news_deskby news_deskതൃശ്ശൂർ: പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ പൂരപ്രേമി സംഘം തൃശ്ശൂർ ‘പൂരം പ്രശ്നോത്തരി’ (Quiz) സംഘടിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ മുതൽ ലോകപ്രശസ്തമായ തൃശ്ശൂർ പൂരം, കുട്ടനെല്ലൂർ പൂരം, മാണിക്യമംഗലം പൂരം തുടങ്ങിയവയുടെ …
-
Top Stories
കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കും; സമവായത്തിലേക്ക് കോൺഗ്രസ്, അടൂർ പ്രകാശിനും ഇളവ്
by news_deskby news_deskതിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ സമവായം രൂപപ്പെടുന്നു. കെ സുധാകരന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതിലേക്കാണ് പാർട്ടി നേതൃത്വം നീങ്ങുന്നത്. അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവ് നൽകുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്തുവരുന്നു. ഹൈക്കമാൻഡിന്റെ അഭ്യർത്ഥന മാനിച്ച് …
-
Top Stories
‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം അന്തിമം’ — എം.കെ. രാഘവൻ
by news_deskby news_deskകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി വ്യക്തമാക്കി. തോൽവി സാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമാണ് തനിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേക്ക് തിരിച്ചുവരാൻ ജയസാധ്യത പ്രധാന ഘടകമാണെന്നും സ്ഥാനാർഥി നിർണയത്തിൽ അതാണ് മുൻഗണന നൽകേണ്ടതെന്നും രാഘവൻ …

