കോഴിക്കോട്. സംസ്ഥാന ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമായ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങൾ ആത്യന്തികമായി പ്രാദേശിക ജനതയ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് കോഴിക്കോട് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിൽ കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. സുസ്ഥിര ടൂറിസം ശീലങ്ങളിൽ …
news_desk1
-
-
Top Stories
‘സിപിഐഎം എന്നെ വിശ്വസിച്ചില്ല, ജനങ്ങൾക്ക് ചെയ്യേണ്ട നല്ല കാര്യങ്ങൾ അവർ ബ്ലോക്ക് ചെയ്തു’; എസ് രാജേന്ദ്രൻ.
by news_desk1by news_desk1ഇടുക്കി. സിപിഐഎമ്മിനെതിരെ ബിജെപി നേതാവ് എസ് രാജേന്ദ്രൻ. സിപിഐഎം തന്നെ വിശ്വസിച്ചില്ല. കഴിഞ്ഞ അഞ്ച് വർഷം ഒന്നും ചെയ്യാൻ പറ്റാത്ത വിധത്തിൽ എന്നെ വിലക്കി. ജനങ്ങൾക്ക് ചെയ്യേണ്ട നല്ല കാര്യങ്ങൾ ബ്ലോക്ക് ചെയ്തുവെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു. ബിജെപി അംഗത്വമെടുത്ത ദേവികുളം …
-
Top Stories
ഒരിക്കൽ മാത്രം പോയി എന്നുപറഞ്ഞത് ഓർമപ്പിശക്, ചിത്രം എപ്പോൾ എടുത്തതെന്ന് ഓർക്കുന്നില്ല: കടകംപള്ളി സുരേന്ദ്രൻ.
by news_desk1by news_desk1തിരുവനന്തപുരം. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവും പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കൽ മാത്രം പോയി എന്ന് പറഞ്ഞത് ഓർമപിശകാണെന്നും പുറത്തുവന്ന ചിത്രം എപ്പോഴത്തേതാണ് എന്ന് ഓർക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്ത് തവണ പോയാലും …
-
Kerala
വൈക്കത്ത് തദ്ദേശ സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത വൈരാഗ്യത്തില്‍ റോഡ് നിര്‍മാണ ഫണ്ട് പിന്‍വലിച്ചെന്ന് ആരോപണം.
by news_desk1by news_desk1കോട്ടയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത വൈരാഗ്യത്തില്‍ എംഎല്‍എ ഫണ്ട് പിന്‍വലിച്ചെന്ന് ആരോപണം. വൈക്കം എംഎല്‍എ സി കെ ആശയ്ക്കെതിരെയാണ് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നത്. വൈക്കം നഗരസഭയിലെ വയനവേലി റോഡ് നിര്‍മാണത്തിന് എംഎല്‍എ അനുവദിച്ച 15 ലക്ഷം രൂപയാണ് …
-
Top Stories
ശബരിമലയിൽ നഷ്ടമായത് 989 ഗ്രാമല്ല, കിലോക്കണക്കിന് സ്വർണം; വിഎസ്എസ്സി പരിശോധനാ ഫലം പുറത്ത്.
by news_desk1by news_desk1തിരുവനന്തപുരം. ശബരിമല സ്വര്‍ണക്കൊളളയില്‍ കവർന്ന സ്വര്‍ണത്തെക്കുറിച്ച് പ്രതികള്‍ നല്കിയ മൊഴി പച്ചക്കളളമെന്ന് സൂചന നൽകി വിഎസ്എസ്സി പരിശോധനാ ഫലം. നഷ്ടമായത് 989 ഗ്രാമം സ്വര്‍ണമല്ലെന്നും കിലോക്കണക്കിന് സ്വര്‍ണം ദ്വാരപാലക, കട്ടിളപ്പാളികളില്‍ നിന്ന് നഷ്ടപ്പെട്ടന്നുമാണ് വിഎസ്എസ്സിയില് നടത്തിയ പരിശോധനയുടെ അന്തിമ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ …
-
Editorial
പഞ്ചദിന പ്രവൃത്തിദിനം സ്വാഗതാർഹം, ജീവനക്കാർ മനോനിലയിലും മാറ്റം വരുത്തണം
by news_desk1by news_desk1സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി നിലനിർത്തുന്നതിനും ജോലിസമയം കൂട്ടുന്നതും സംബന്ധിച്ച് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർവീസ് സംഘടന നേതാക്കളുടെ ഓൺലൈൻ യോഗത്തിൽ അംഗീകാരമായത് സ്വാഗതാർഹമാണ്. കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അവകാശ അധികാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നാട്ടിലെയും ജനങ്ങളുടെയും …
-
Sports
യുവഭാരതം ലോകത്തിന്റെ നെറുകയിൽ! ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം
by news_desk1by news_desk1ഹരാരെ. ലോക ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ കൗമാരപ്പട അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ടു. സിംബാബ്വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കിയത്. …
-
വൈകാരികതയെ പിൻപറ്റി യാഥാർഥ്യത്തെ മറക്കുന്ന വാക്കുകളാണ് രാജ്യസഭയിൽ ഇന്നലെ പ്രധാനമന്ത്രിയിൽ നിന്ന് രാജ്യം കേട്ടത്. തികച്ചും രാഷ്ട്രീയപരമായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മറുപടിയായി നടത്തിയ മോദിയുടെ നന്ദി പ്രസംഗം. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറയാൻ ശ്രമിച്ച മോദി പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും അവസരം …
-
രാജ്യത്തിന്റെ ഉന്നത നീതിപീഠം ഇന്നലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വാദ പ്രതിവാദത്തിന് വേദിയായി. ‘മുഖ്യമന്ത്രി കോടതിയിൽ എത്തി വാദിക്കുന്നു. തന്റെ സംസ്ഥാനത്തെ ജനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഒരു സംവിധാനത്തെ കുറിച്ച് ആഞ്ഞടിക്കുന്നു. ക്ഷമയോടെ കേട്ടിരിക്കുന്ന ചീഫ് ജസ്റ്റിസ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം …
-
ഭാരതത്തെ നിയന്ത്രിക്കുന്നത് ട്രംപോ എന്ന സംശയം ശക്തമാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ നേരിട്ടും അല്ലാതെയും അമേരിക്കൻ പ്രസിഡണ്ട് നടത്തുന്ന ഇടപെടലുകൾ. തിങ്കളാഴ്ച രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യ യു.എസ് വ്യാപാര കരാർ തീരുമാനിച്ചതായി അമേരിക്ക ഭാരതത്തിന് മേൽ ചുമത്തിയിരുന്ന …
