തിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തി എസ്ഐടി. കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പണമിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പിനായി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഒന്നര കോടി രൂപ …
Kerala
-
-
Kerala
ജീവന്റെ ജീവൻ; ആലിൻ ഷെറിന്റെ സംസ്കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി.
by news_deskby news_deskതിരുവനന്തപുരം. മസ്തിഷ്ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിൻറെ സംസ്കാരം നാളെ നടക്കും. ആലിന്റെ സംസ്കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചർച്ചിൽ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ …
-
Kerala
‘ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്’; മന്ത്രി വി എൻ വാസവൻ.
by news_deskby news_deskതിരുവനന്തപുരം. ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോർഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതിൽ സർക്കാരിന് ഇടപെടാൻ ആകില്ലെന്നും ദേവസ്വം …
-
Kerala
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; സ്ഥിരം മദ്യപാനി കൊണ്ടുവച്ചതെന്ന് കണ്ടെത്തി.
by news_deskby news_deskകോട്ടയം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കണ്ട എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ സ്ഥിരം മദ്യപാനിയായ ആള് കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. സംഭവത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. …
-
തൃശൂര്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് കസ്റ്റഡിയിലായത്. ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി.
-
Kerala
ഐഎൻടിയുസിക്ക് തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നു നിൽക്കാൻ താൽപര്യമില്ല, വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ല; വിമര്‍ശനവുമായി എംവി ഗോവിന്ദൻ.
by news_deskby news_deskമലപ്പുറം. ദേശീയ പണിമുടക്ക് നടക്കുന്നതിനിടെ വിഡി സതീശൻ പുതുയുഗ യാത്ര നിര്‍ത്തിവെക്കാത്തതിൽ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഐഎൻടിയുസിക്ക് തൊഴിലാളി പ്രതിഷേധത്തോട് ചേര്ന്നുനിൽക്കാൻ താൽപര്യമില്ലെന്നും വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കോട്ടക്കലിൽ പണിമുടക്ക് ദിവസത്തെ …
-
Kerala
‘തൻ്റേടം ഉണ്ടേൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണം; വികസനങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ’; മാണി സി കാപ്പൻ.
by news_deskby news_deskകോട്ടയം. മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാദത്തിൽ ഉറച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നിൽ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോ എന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത്. …
-
Kerala
പേരാവൂരിൽ മത്സരിക്കാൻ സണ്ണി ജോസഫ്; KPCC പ്രസിഡന്റ് താത്കാലിക ചുമതല ബെന്നി ബഹന്നാന് നൽകും.
by news_deskby news_deskകണ്ണൂർ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കണ്ണൂർ പേരാവൂർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബഹന്നാൻ എംപിക്ക് നൽകും. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിച്ചേക്കും സിറ്റിംഗ് …
-
Kerala
‘2047ൽ രാജ്യം എങ്ങനെയാകണമെന്നതാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നത്, ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ബജറ്റ്’: സുരേഷ് ഗോപി.
by news_desk3by news_desk3തിരുവനന്തപുരം. കേന്ദ്ര ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം …
-
കോഴിക്കോട്. ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ …

