തിരുവനന്തപുരം: ജനവാസ മേഖലകളിലെ എതിർപ്പ് മറികടന്ന് തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. വനമേഖലയ്ക്ക് സമീപം ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു. ജനവാസ മേഖലകളിൽ …
Kerala
-
-
Kerala
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കാനുള്ള ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പിണറായി
by news_desk1by news_desk1തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണറുടെ നടപടി നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഏകപക്ഷീയമായ നീക്കം നിയമസഭയിൽ ചർച്ച ചെയ്യണമെന്നും …
-
Kerala
പ്രിയദർശിനി പദ്ധതി പ്രതിസന്ധിയിലാക്കിയെന്ന് ആരോപണം; 60,000 കുടുംബങ്ങൾ ദുരിതത്തിലെന്ന് ബസ് ഉടമകൾ, സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സ്വകാര്യ ബസ് ഉടമകൾ. പദ്ധതി ഉപജീവനമാർഗം പ്രതിസന്ധിയിലാക്കിയെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുടെ ആരോപണം. പ്രിയദർശിനി …
-
Kerala
ഫോണിൽ അപ്ഡേറ്റ് സന്ദേശം, പിന്നാലെ സ്ക്രീൻ കറുത്തു; അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ
by news_desk1by news_desk1കൊച്ചി: ഫോണിൽ അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സ്ക്രീൻ കറുത്തു; മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് പരാതിയുമായി ഇടക്കൊച്ചി സ്വദേശി സുബിൻ രംഗത്ത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ …
-
Kerala
കണ്ണവത്ത് രണ്ട് ഇടങ്ങളിൽ ബോംബ് സ്ഫോടനം; സ്റ്റീൽ ബോംബെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
by news_desk1by news_desk1കണ്ണൂർ: കണ്ണവത്ത് രണ്ട് ഇടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രിയിൽ സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് …
-
Kerala
നെയ്യ് ക്രമക്കേട് ആരോപണം നിലനിൽക്കെ ഒ.ജി. ബിജുവിന് വീണ്ടും ചുമതല; ശബരിമലയിൽ പ്രത്യേക കോ ഓർഡിനേറ്റർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണവിധേയനായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് വീണ്ടും പദവി നൽകി ദേവസ്വം ബോർഡ്. സ്പെഷ്യൽ ഓഫീസറായ ബിജുവിനെ ശബരിമല തീർഥാടനകാലത്ത് പ്രത്യേക കോ ഓർഡിനേറ്ററായി നിയമിക്കാനാണ് തീരുമാനം. നിയമനത്തിൽ ബോർഡിനുള്ളിൽ ഭിന്നാഭിപ്രായം …
-
Kerala
പയ്യാമ്പലം ഫ്ലാറ്റിൽ തീപിടിത്തം; ഇടുങ്ങിയ റോഡിൽ അഗ്നിരക്ഷാസേനയും വലഞ്ഞു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1കണ്ണൂർ: പയ്യാമ്പലം കനിയിൽപാലം റോഡിലെ റെയിൻബോ അപ്പാർട്മെന്റിൽ തീപിടിത്തം. ഒൻപതാം നിലയിലെ സി വിൻഡ് ബ്ലോക്കിലുള്ള 9സി വൺ ഫ്ലാറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താമസക്കാർ പുറത്തുപോയ സമയത്തുണ്ടായ തീപിടിത്തത്തിൽ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവായി. എന്നാൽ അപ്പാർട്മെന്റിലേക്കുള്ള ഇടുങ്ങിയ …
-
Kerala
രാത്രി ചായ കുടിക്കാനിറങ്ങി; വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് ബൈക്ക് മറിഞ്ഞു, 17കാരന് ദാരുണാന്ത്യം
by news_desk1by news_desk1കൊല്ലം: രാത്രി ചായ കുടിക്കാനായി ബൈക്കിൽ പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർഥിക്ക് അപകടത്തിൽ ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കുളത്തൂപ്പുഴ പച്ചക്കടയ്ക്ക് സമീപമായിരുന്നു അപകടം. കുളത്തൂപ്പുഴ സാംനഗർ റോഡിൽനിന്ന് …
-
Kerala
ചേരാനല്ലൂർ അപകടം: ‘ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിലെത്തിയത്’; റിപ്പോർട്ട് ഹൈക്കോടതിയിൽ, കർശന നടപടിക്ക് നീക്കം
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ വാഹനത്തിന്റെ ആർ.സി. ഉടമയായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയെന്ന് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിൽ പോയതെന്നും എത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് …
-
Kerala
‘മദ്യപിച്ച് വാഹനമോടിച്ചാൽ അത് കൊലപാതകം’; സ്റ്റാറ്റസ് ഇട്ട് ഒരു മണിക്കൂറിനകം അധ്യാപകൻ കാറിടിച്ച് മരിച്ചു
by news_desk1by news_desk1മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് പങ്കുവച്ച് ഒരു മണിക്കൂറിനകം അധ്യാപകൻ കാറിടിച്ച് മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ കാർ …
