കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ ഒമ്പത് സിപിഐഎം പ്രവർത്തകർക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്കാണ് ജസ്റ്റിസ് ബെഞ്ച് ആശ്വാസം നൽകിയത്. ആക്രമണം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പ്രതികൾ ഇതിനകം 67 …
Kerala
-
-
Kerala
ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെ.എ. രതീഷ്; റൂട്രോണിക്സ് എം.ഡി സ്ഥാനവും നഷ്ടമാകും
by news_deskby news_deskതിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.എ. രതീഷ് രാജി വെച്ചു. ഈ രാജിയിലൂടെ അദ്ദേഹത്തിന് റൂട്രോണിക്സ് എം.ഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയായ അദ്ദേഹത്തോട് മുഖ്യമന്ത്രി നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. കെ.എ. രതീഷ് പദവിയിൽ തുടരുന്നതുമായി …
-
Kerala
നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണ അപകടം; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്
by news_deskby news_deskപാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരു സ്ത്രീ തൽക്ഷണം മരണപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് ഇന്ന് രാവിലെ 9.30-ഓടെ ദാരുണമായ അപകടത്തിൽപ്പെട്ടത്. റോഡിൽ …
-
Kerala
കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ …
-
Kerala
‘വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്’; ജനം ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ മുന്നറിയിപ്പ്
by news_desk1by news_desk1പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളുടെ ടെറസ് സുരക്ഷിതമാണെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. …
-
Kerala
പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം; യുവാവിനെ രക്ഷപ്പെടുത്തി
by news_desk1by news_desk1പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെ …
-
കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27)ക്കും നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ വീടടക്കം പൂർണമായും ഉരുളിൽപ്പെട്ടതിനാൽ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. …
-
Kerala
40 വർഷത്തിനിടെ ആദ്യം; പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി, കാറുകളും വീട്ടുപകരണങ്ങളും ഉൾപ്പെടെ വൻനാശം
by news_desk1by news_desk1പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പി.സി. ജോർജ് …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി
by news_desk1by news_desk1കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു. കല്ലും ഇഷ്ടികയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച്, മരണം സംഭവിക്കാമെന്ന …
-
Kerala
കശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് സ്ഥാനമൊഴിയുന്നു. കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കശുവണ്ടി അഴിമതി …
