വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്ക് ആർ.എസ്.എസ് ഉടൻ എത്തും, ഭരണഘടന മാത്രമാണ് രക്ഷ: രാഹുൽ ഗാന്ധി
ന്യൂഡൽഹി (NEW DELHI): വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്കെത്താൻ ആർഎസ്എസിന് അധിക നാളുകൾ വേണ്ടെന്ന വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വഖഫ് ബിൽ രാജ്യസഭയും
Read More