ടി 20 ലോകകപ്പിൽ ഇംഗണ്ടിനെ 30 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലീഷ് നിരയിൽ സാം കരൺ 43 …
Sports
-
-
Sports
അഭിഷേക് ആശുപത്രിയില്‍; നമീബിയയ്ക്കെതിരെ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം.
by news_desk3by news_desk3ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് മുന്നേ ഇന്ത്യൻ ക്യാംപിൽ ആശങ്ക. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. …
-
Sports
ബാറ്റര്‍മാര്‍ക്ക് എന്തും ആവാം, ബൗളര്‍മാര്‍ക്ക് പറ്റില്ലേ? ഉസ്മാന് താരിക്കിനെ പിന്തുണച്ച് അശ്വിന്,
by news_desk3by news_desk3ട്വന്റി-20 ലോകകപ്പിലെ യുഎസ്എക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന് ബൗളര്‍ ഉസ്മാന് താരിക്കിന്റെ ബൗളിങ് ആക്ഷന്‍ ചര്‍ച്ചയായിരുന്നുയ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി താരം തിളങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആക്ഷന്‍ വിവാദമായിരുന്നു. ബൗള്‍ ഡെലിവറി ചെയ്യുന്നതിന്റെ തൊട്ട് മുമ്പ് അദ്ദേഹം ഒറു ബ്രേക്കിട്ടാണ് പന്ത് എറിയുന്നത്. താരിക് …
-
Sports
ഇന്ത്യന്‍ താരങ്ങളുടേത് റബ്ബര്‍ പാളിയുള്ള ബാറ്റെന്ന ആരോപണം; വിവാദത്തില്‍ യുടേണ്‍ അടിച്ച് ലങ്കന്‍ താരം.
by news_desk3by news_desk3ഇന്ത്യൻ താരങ്ങൾക്കെതിരെ വിചിത്രപരാമർശം നടത്തിയതിന് പിന്നാലെ യുടേണടിച്ച് ശ്രീലങ്കന്‍ താരം ഭാനുക രാജപക്സ. ഇന്ത്യൻ താരങ്ങൾ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നായിരുന്നു രാജപക്സയുടെ ആരോപണം. ഈ വിചിത്രവാദം വിവാദമായതിന് പിന്നാലെയാണ് താരം പോസ്റ്റുമായി രംഗത്തെത്തിയത്. തന്റെ പ്രസ്താവനയെ ഇന്ത്യന്‍ ടീമിന്റെ …
-
Sports
‘ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്നത് റബ്ബര്‍ പാളിയുള്ള ബാറ്റുകള്‍’; വിചിത്രവാദവുമായി ലങ്കന്‍ താരം.
by news_desk3by news_desk3ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിചിത്രആരോപണങ്ങളുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭനുക രാജപക്സ. ഇന്ത്യൻ താരങ്ങൾ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നാണ് രാജപക്സയുടെ ആരോപണം. ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ കൊളംബോയിൽ നടന്ന മത്സരത്തിൽ വിജയിച്ചതിന് ശേഷം സംസാരിക്കവേയായിരുന്നു രാജപക്സയുടെ വിവാദപരാമർശം. ‘ഇന്ത്യന്‍ …
-
Sports
‘സമ്പൂര്‍ണ ആധിപത്യം’; അണ്ടര്‍ 19 ലോകകപ്പ് കിരീടമുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കോലിയും ഗംഭീറും.
by news_deskby news_deskലണ്ടന്‍. കൗമാര ക്രിക്കറ്റിലെ തങ്ങളുടെ അപ്രമാദിത്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കിയത്. 14 വയസുകാരനായ വൈഭവ് സൂര്യവന്‍ഷി ഐതിഹാസിക …
-
Sports
ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും, സഞ്ജു കരയ്ക്കിരിക്കും; പാകിസ്ഥാനും വിന്‍ഡീസും ഇന്നിറങ്ങും.
by news_deskby news_deskമുംബൈ. ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. വൈകുന്നേരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. …
-
Sports
യുവഭാരതം ലോകത്തിന്റെ നെറുകയിൽ! ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം
by news_desk1by news_desk1ഹരാരെ. ലോക ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ കൗമാരപ്പട അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ടു. സിംബാബ്വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കിയത്. …
-
Sports
അണ്ടര്‍ 19 ലോകകപ്പ്: ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 400 കടന്ന് ഇന്ത്യ; വഴിയൊരുക്കിയത് വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ചുറി.
by news_deskby news_deskഹരാരെ. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്സാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. …
-
Sports
ഹരാരെയിൽ ‘സൂര്യ’ താണ്ഡവം! 15 ഫോർ, 15 സിക്സ്; ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്.
by news_deskby news_deskവൈഭവ് കൊടുങ്കാറ്റ്.അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. അതിവേഗ സെഞ്ചുറി.അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് 55 പന്തില്‍ …

