ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തിരംഗ യാത്രയിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കർശന ഉപാധികളോടെ വിട്ടയച്ചു. പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടരുതെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് …
Tag:
