തിരുവനന്തപുരം: ഓണം വാരാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്. ഭാരതീയ സംസ്കൃതിയെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഏതൊരു വ്യക്തിയും അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും …
Tag:
