തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും പി.എസ്.സി. ക്രമക്കേടുകളിലും പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ പങ്കെടുത്ത ഇരുന്നൂറിലധികം യുവമോർച്ച–ബിജെപി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ …
Tag:
