തൃശൂർ: അർധരാത്രിയിൽ പള്ളിമുറ്റത്തേക്ക് അതിഥിയായി കാട്ടാന! അതിരപ്പിള്ളിയിലെ പിള്ളപ്പാറ സെന്റ് തോമസ് ദേവാലയത്തിന്റെ പടികൾ കയറി മുറ്റത്തും പരിസരത്തും ചുറ്റിനടന്ന കാട്ടാന പിന്നീട് തിരികെ പോയി. പള്ളിയിലെ സി.സി.ടി.വി. ക്യാമറയിലാണ് ആനയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ അക്രമമോ നാശനഷ്ടങ്ങളോ …
Tag:
